മകളുടെ മരണവാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;
ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പില് 74 കാരിയായ ശാന്ത ആണ് മരിച്ചത്.
മകള്‍ ശാന്തിയുടെ മരണവാർത്തയറിഞ്ഞതോടെയാണ് അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്. നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്റെ വീട്ടില്‍ നിന്നും ശാന്തിയെ ഇന്നലെയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശാന്തി ഇന്ന് രാവിലെ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു









