വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മണ്ണാര്‍ക്കാട് കോട്ടപ്പാടം ഭീമനാട് സ്വദേശി നിവേദിനിക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം. മിന്നലിന്റെ ആഘാതത്തില്‍ വീടിന്റെ ചുവരില്‍ വിള്ളലുണ്ടായി. പൊള്ളലേറ്റ നിവേദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.








