ഷൊർണൂരില്‍ നിന്നും മൂന്ന് വിദ്യാർത്ഥിനികളെ കാണാതായതായി പരാതി. 16 വയസ് പ്രായമുള്ള കൂനത്തറ സ്വദേശിനി ശാസ്ത, കൈലിയാട് സ്വദേശിനി അനുഗ്രഹ, ദേശമംഗലം സ്വദേശിനി കീർത്തന എന്നിവരെയാണ് കാണാതായത്
പരാതി നല്‍കുകയായിരുന്നു. ഷൊർണൂർ സെൻ്റ് തെരേസ കോണ്‍വെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മൂവരും. അതേ സമയം കുട്ടികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനികള്‍ കോയമ്ബത്തൂരില്‍ എത്തിയെന്നാണ് വിവരം.