നൈപുണ്യകേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് വേണ്ട’; പാലക്കാട് നഗരസഭയുടെ നീക്കം തള്ളി മന്ത്രി എം.ബി രാജേഷ്
പാല
ആർഎസ്എസ് മേധാവിയുടെ പേരിടുന്നത് ഉചിതമല്ലെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.
ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പാടില്ലെന്ന് പറഞ്ഞയാളാണ് ഹെഡ്ഗേവാർ. സ്വാതന്ത്ര സമരത്തിൽ പങ്കെടുക്കാത്ത ആളാണ് ഹെഡ്‌ഗേവാറെന്നും ഭിന്നശേഷിക്കാർക്കായി നിർമിക്കുന്ന കെട്ടിടത്തിന് അദ്ദേഹത്തിന്റെ പേരിടുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു