പ്രദേശവാസികളില്‍ നിന്നും തല്‍ക്കാലത്തേക്ക് ടോള്‍ പിരിക്കില്ല, സിപിഐഎം പ്രതിഷേധത്തെ തുടർന്നായിരുന്നു പിൻമാറ്റം
പ്രദേശവാസികളില്‍ നിന്നും ഇന്നു മുതല്‍ ടോള്‍ പിരിക്കുമെന്നായിരുന്നു കമ്ബനി നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ ഇതിനെതിരെ സിപിഐഎം രംഗത്ത് വരുകയും പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം സി.കെ. രാജേന്ദ്രൻ ഉള്‍പ്പടെയുള്ള നേതാക്കള്‍ കരാർ കമ്ബനി അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.