നിയമസഭാംഗങ്ങളായുള്ള സത്യപ്രതിജ്ഞ ഡിസംബർ നാലിന് നടക്കും. ഉച്ചയ്ക്ക് 12നു നിയമസഭയിലെ മെംബേഴ്സ് ലോഞ്ചില്‍ നടക്കുന്ന ചടങ്ങില്‍ സ്പീക്കർ എ.എൻ. ഷംസീർ മുൻപാകെയാണ് സത്യപ്രതിജ്ഞ ചെയ്ത് എംഎല്‍എമാരാകുന്നത്.
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍നിന്ന് 18,724 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്; . രാഹുല്‍ കന്നി അംഗമായി എത്തുന്നത്