പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപി യുടെ ദുർഭരണത്തിനെതിരെ യൂത്ത്
കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി 24 മണിക്കൂർ കാത്തിരിപ്പ്
സമരം നടത്തി യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സാദം ഹുസൈൻ
അധ്യക്ഷനായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി നന്ദപാലൻ
സമാപനം ഉദ്ഘാടനം ചെയ്തു.ജില്ല സെക്രട്ടറി സി നിഖിൽ ജില്ല ഭാരവാഹികളായ H
ബുഷറ,പി വന്ദന,സതീഷ് തിരുവാലത്തൂർ,മണ്ഡലം പ്രസിഡന്റ് മാരായ അരുൺ
പ്രസാദ്,ലക്ഷ്മണൻ,പ്രസീദ്,അഷറഫ്,എന്നിവർ പ്രസംഗിച്ചു