Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം ആർ. റ്റി. ഐ. കേരള ഫെഡറേഷൻ

Palakkad News by Palakkad News
3 years ago
in PALAKKAD
0
ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം ആർ. റ്റി. ഐ. കേരള ഫെഡറേഷൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കൊച്ചി: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും ആർ ടി ഐ കേരളാ ഫെഡറേഷൻ ആവശ്യപ്പെട്ടു
അഴിമതിക്കെതിരെയും സ്വജനപക്ഷപാതത്തിനെതിരെയും
നടപടിയുണ്ടാവുമെന്നും, അതിനായി ലോകായുക്തയെന്ന സംവിധാനം
ഉണ്ടെന്നുമുള്ള ജനങ്ങളുടെ പ്രതീക്ഷയെ തല്ലിക്കെടുത്തുന്ന നടപടിയുമായി പോയി
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുളള സർക്കാർ നീക്കങ്ങൾ.
നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ തിടുക്കപ്പെട്ട് ഓർഡിനൻസ് കൊണ്ടുവരുന്നതിൻറെ യുക്തിയും ഉദ്ദേശശുദ്ധിയും സംശയാസ്പതവുമാണ്. തികച്ചും ജനാധിപത്യവിരുദ്ധവും ദുരുപദിഷ്ടമായ ഈ നീക്കത്തിൽ നിന്നും കേരള സർക്കാർ പിന്തിരിയണമെന്ന് ആർ.റ്റി. ഐ. കേരള ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ലോകായുക്തയെ ദുർബലമാക്കുന്നത് രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാ തലത്തിൽ ചർച്ച ചെയ്തു തീരുമാനം എത്തിട്ടുള്ളതാണ്. പതിറ്റാണ്ടുകൾക്കിപ്പുറം പുനഃപരിശോധനയ്ക്കു എന്ത് പ്രസക്തിയാണുള്ളത് എന്നത് സംശയകരം തന്നെ ജനങ്ങൾ വോട്ടവകാശം രേഖപ്പെടുത്തി അഞ്ചു വർഷ കാലം ഭരിക്കുന്നവരെ സഹിക്കണമെന്ന നിലവിലെ സാഹചര്യത്തിൽ
അഴിമതി സ്വജനപക്ഷപാതവും നടത്തുന്ന മന്ത്രിമാർക്കെതിരെ പരാതിപ്പെടുവാനും, അവർക്കെതിരെ നടപടി സ്വീകരിപ്പിക്കുവുമാനുമുള്ള ഏക സംവിധാനമാണ് ഇല്ലാതാക്കുന്നത്. ജില്ലാ കളക്ടര്മാർക്കോ, വില്ലേജ്
ഓഫീസർമാർക്കോ തീരുമാനമെടുക്കാവുന്ന അധികാരങ്ങൾ മാത്രം നൽകുവാൻ ജനങ്ങളുടെ നികുതിപ്പണം ചിലവാക്കി ഇങ്ങനെയൊരു അധികാരങ്ങൾ ഇല്ലാത്ത ഇൻസ്റ്റിറ്റ്യൂഷന്റെ ആവശ്യമില്ലല്ലോ? അഴിമതിക്കാർക്ക് ഭയവും ജനങ്ങൾക്ക് പ്രതീക്ഷയുമായിരുന്ന ഒരു സംവിധാനത്തിന്റെ അധികാരങ്ങൾ തിടുക്കപ്പെട്ട്, ഓർഡിനൻസിലൂടെ കവർന്നെടുത്ത്, കൂച്ചുവിലങ്ങിടുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്നു ആർ ടി ഐ കേരള ഫെഡറേഷൻ ആവശ്യപ്പെടുന്നു. സംസ്ഥാന പ്രസിഡന്റ് ശശികുമാർ മാവേലിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ രക്ഷാധികാരി കെ.എൻ .കെ.നമ്പൂതിരി, ജനറൽ സെക്രട്ടറി അഡ്വ. എ.ജയകുമാർ, സെക്രട്ടറി ജോളി പവേലിൽ ട്രെഷറർ കെ എ .ഇല്യാസ്, ഡിക്സൺ ഡി സിൽവ വിശ്വനാഥപിള്ള, ഹരിലാൽ, അഡ്വ. രാജീവൻ മോഹനചന്ദ്രൻ, റെജി ജോൺ,ചന്ദ്രശേഖര പിള്ള എന്നിവർ പ്രസംഗിച്ചു.

അഡ്വ. എ.ജയകുമാർ ജനറൽ സെക്രട്ടറി

Previous Post

ഗണിതത്തിലെ സൂത്രങ്ങളുംകാലഗണനയും അഭിമുഖം പ്രകാശിതമായി

Next Post

വിദ്യാർത്ഥികളുടെ യാത്ര അവകാശങ്ങൾ ഇല്ലാതാക്കുന്ന രാമചന്ദ്രൻ കമീഷൻ റിപ്പോർട്ടിനെതിരെ കാമ്പസുകളിൽ ശബ്ദമുയർത്തി ഫ്രറ്റേണിറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News