Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കുറുവ സംഘത്തിലെ 3 പേർ കസ്റ്റഡിയിൽ

Palakkad News by Palakkad News
5 years ago
in Uncategorized
0
കുറുവ സംഘത്തിലെ 3 പേർ കസ്റ്റഡിയിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മാലപൊട്ടിക്കൽ: കുറുവ സംഘത്തിലെ 3 പേർ കസ്റ്റഡിയിൽ

പാലക്കാട്‌ :ആലത്തൂരിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന തമിഴ് കുറവ സംഘത്തിലെ 3 പേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്യപ്പെട്ട 3 മോഷണ കേസുകളിലാണ് അറസ്റ്റും തെളിവെടുപ്പും. ആലത്തൂരിൽ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാക്കളായ കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡ്യൻ (47), തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (50), ബുധല്ലൂർ അഖിലാണ്ഡേശ്വരി നഗർ ശെൽവി പാണ്ഡ്യൻ (40) എന്നിവരെയാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഇവരെ 3 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ചോറോട്ടൂർ, ലക്കിടി മംഗലം, ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് എന്നിവിടങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച കേസുകളിൽ തെളിവെടുപ്പു പൂർത്തിയാക്കും. ചോറോട്ടൂരിൽ കഴിഞ്ഞ മാർച്ച് 13നും മംഗലത്തു ഫെബ്രുവരി 10നും 2 പവൻ വീതം തൂക്കമുള്ള മാലകളും ജനുവരി 6നു പൂളക്കുണ്ടിൽ നിന്നു മുക്കാൽ പവൻ തൂക്കമുള്ള മാലയുമാണു പിടിച്ചുപറിച്ചത്. 3 സംഭവങ്ങളിലും അന്വേഷണം നടത്തിയെങ്കിലു വിവരം ലഭിക്കാത്തതിനെ തുടർന്ന് തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ആലത്തൂരിൽ അറസ്റ്റിലായ കുറവ സംഘത്തിന്റെ കുറ്റസമ്മത മൊഴിയിലാണ് കേസുകൾക്കു തുമ്പായത്. പിന്നീട് പുനരന്വേഷണത്തിനും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കും അനുമതി തേടി ഒറ്റപ്പാലം പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു

Previous Post

എടത്തറ എൻ.എസ്.എസ് കരയോഗം

Next Post

വസ്ത്രശാലയുടെ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Palakkad News

Palakkad News

Next Post
വസ്ത്രശാലയുടെ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

വസ്ത്രശാലയുടെ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News