കുത്തക വ്യാപാരി ഓൺലൈൻ കൂട്ടുകെട്ട് നിയന്ത്രിക്കണം
പാലക്കാട് • വ്യാപാര രംഗത്തെ കുത്തകകളും ഓൺലൈൻ കമ്പനികളും ചേർന്ന കൂട്ടുകെട്ടു നിയന്ത്രിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് സി.എച്ച്. കൃ ഷ്ണ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പ്രസിഡന്റ് വി. അയ്യ പ്പൻ നായർ, വൈസ് പ്രസിഡന്റു മാർ: ബിനു മഞ്ഞളി(കേരളം), ടി. നാഗേഷ്(തമിഴ്നാട്), ഉപേന്ദർ ഗാ (തെലങ്കാന), ആർ.എസ്. എൻ. മൂർത്തി(ആന്ധ്രപ്രദേശ്), മു ഹമ്മദ് ഇബ്രാഹിം(കർണാടക) എ. ഇയ്യപ്പൻ പുതുച്ചേരി), ജോയി സെക്രട്ടറിമാർ: എം.വെങ്കടേഷ് (തമിഴ്നാട്), അജിത് മാർത്താ ണ്ഡൻ(കേരളം), സത്യ ശ്രീനിവാ സറാവു(തെലങ്കാന), കെ.എൽ. എൻ. റാവു, എൽ. വിനയ ആചാ ര്യ(കർണാടക), ആർ. തങ്കദു (പുതുച്ചേരി), കെ.എസ്. ലക്ഷ്മണൻ (തമിഴ്നാട്), എം.സി. എസ്.പ്രസാദ് (ആന്ധ്രപ്രദേശ്) ട്രഷറർ
വി.അയ്യപ്പൻ നായർ ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു