നേത്രക്യാമ്പ്, ആയുർവേദ മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്*JCI നെന്മാറ യുടെ വാരാഘോഷ പരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ബഹുമാനപ്പെട്ട MLA കെ. ബാബു പരിപാടി ഉദ്ഘാടനം ചെയ്തുJCI നെന്മാറ യുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു .JCI നെന്മാറ പ്രസിഡന്റ് സൗമ്യ സുരേഷ് സ്വാഗതവും KVVES നെന്മാറ യൂണിറ്റ് പ്രസിഡന്റ് ഹരിപ്രസാദ് ആശംസകളും അറിയിച്ചു.Dr.ഡോണ- Ahalya Eye Foundation ന്റെ നേതൃത്വത്തിൽ നേത്രക്യാമ്പും,Dr. Meghna യുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും,Rajiv Gandhi Co-operative ആശുപത്രിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. നൂറോളം ആളുകൾ ഈ സേവനത്തെ ഉപകാരപ്രദമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. നേത്രക്യാമ്പും, ആയുർവേദ ക്യാമ്പും, നെന്മാറ KVVES വ്യാപാരഭവനിൽ വെച്ചും. രക്തദാന ക്യാമ്പ് JC Bhavan Lakshmi Tower ലുമാണ് നടന്നത്. 1000 covid Protocol Stickers with JCI branded 300(Stickers) Need Blood Call JCI Nemmara pasted ഹോസ്പിറ്റൽ, ബസ്സ്റ്റേഷൻ പബ്ലിക് പ്ലേസ് . പരിപാടിയിൽ Jc ഏലിയാസ്, JC ഹരി (താര സ്റ്റുഡിയോ), JC വീക്ക് കോർഡിനേറ്റർ ബാലകൃഷ്ണൻ, സെക്രട്ടറി വിനേഷ്, സോൺ ഓഫീസർ സുരേഷ് അനന്തരാമൻ, ,JC ജോഷി, Jc അശോകൻകുമാർ, JJ ചെയർമാൻ JJ ജോയൽ എന്നിവർ പങ്കെടുത്തു.