എ. ഐ,ടി,യു,സി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പോസ്റ് ഓഫീസിനു മുന്നിൽനടന്ന സമരം സി,പി,ഐ മലമ്പുഴ മണ്ഡലം സെക്രട്ടറി വി,എസ്, രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.എ, ഐ,ടി,യു,സി,മലമ്പുഴ മണ്ഡലം സെക്രട്ടറി ടി,എസ്, ദാസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി അൻവർബാബു സ്വാഗതം പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു സ,സജി ചാക്കോ( കിസാൻസഭ) സ.കെ. അലി(മോട്ടോർ തൊഴിലാളി യൂണിയൻ)സ,ആബിദ് എ, ഐ,വൈ. എഫ്.)സ,എം.ഐ.ശാഹുൽ ഹമീദ്(എഫ് സി,ഐ വർക്കേഴ്സ് ഫെഡറേഷൻ)എന്നിവർ പ്രസംഗിച്ചു.കെ. ചന്ദ്രൻ നന്ദി പറഞ്ഞു…