ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (സെപ്തംബർ 02) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ
- കണ്ണമ്പ്ര – പ്രാഥമികാരോഗ്യ കേന്ദ്രം
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- പള്ളിപ്പുറം – സി ഇ യു പി സ്കൂൾ, പഴയങ്ങാടി
- തിരുമിറ്റക്കോട് – എ യു പി എസ് എഴുമങ്ങാട്
- കോങ്ങാട് – ജി യു പി എസ് കോങ്ങാട്
- പൂക്കോട്ടുകാവ് – ഹയർ സെക്കൻഡറി സ്കൂൾ, മുന്നൂർക്കോട് (രാവിലെ 9:30 മുതൽ ഉച്ചക്ക് 12:00 വരെ)
- വാഴൂർ മദ്രസ (ഉച്ചക്ക് 1:00 മുതൽ വൈകീട്ട് 4:30 വരെ)
- ചളവറ – കെ വി യുപി എസ് കൈയിലിയാട്(രാവിലെ 9:30 മുതൽ ഉച്ചക്ക് 1:00 വരെ)
- ചളവറ ഹൈസ്കൂൾ (ഉച്ചക്ക് 2:00 മുതൽ വൈകീട്ട് 4:30 വരെ)
ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ സെപ്തംബർ 01 വരെ 1323366 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ സെപ്തംബർ 01 വരെ 1323366 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 249869 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ സെപ്തംബർ 01 ന് 2309 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (സെപ്തംബർ 01) ടെസ്റ്റ് പോസിറ്റിവിറ്റി 18.91 ശതമാനമാണ്.
ഇന്ന് (സെപ്തംബർ 01) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- അനങ്ങനടി – പതംകുളം എ.എം.എൽ.പി സ്കൂൾ
- കുഴൽമന്ദം – കെ.എം എസ് ഓഡിറ്റോറിയം, ചന്തപ്പുര
- അയിലൂർ – തിരുവാഴിയോട് നായർ സമുദായ ഹാൾ
- കേരളശ്ശേരി – കുടുംബാരോഗ്യ കേന്ദ്രം
- ശ്രീകൃഷ്ണപുരം – പഞ്ചായത്ത് കല്യാണ മണ്ഡപം, ചന്തപ്പുര
- പറളി – പഞ്ചായത്ത് കല്യാണ മണ്ഡപം
- ഒഴലപ്പതി – മണിയാരൻചള്ള അംഗണവാടി(രാവിലെ 9:30 മുതൽ ഉച്ചക്ക് 12:30 വരെ)
- കണക്കൻകളം അംഗണവാടി (ഉച്ചക്ക് 1:30 മുതൽ വൈകീട്ട് 4:30 വരെ)
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്