Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

സീറ്റ്‌ അപര്യാപ്തത:
പാലക്കാട്‌ ജില്ലയോടുള്ള വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

പാലക്കാട്‌:പ്ലസ് ടു,ഡിഗ്രി പ്രവേശനത്തിൽ പാലക്കാട്‌ ജില്ലയോട് അധികാരികൾ പുലർത്തുന്ന വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം സയ്യിദ് ഉമർ തങ്ങൾ, ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം,ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ എന്നിവർ സമര പന്തലിൽ നിരാഹാരമിരിക്കുന്നുണ്ട്. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്റ് പി.എസ് അബൂഫൈസൽ സമരം ഉദ്ഘാടനം ചെയ്തു.പാലക്കാട്‌ ജില്ലയിൽ എസ്.എസ്.എൽ.സി വിജയിച്ച 20,000 വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് പഠിക്കാൻ സീറ്റില്ല,എസ്.സി/എസ്.ടി ഉന്നമനത്തിനായുള്ള ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ സംവരണ അട്ടിമറിയും ഭൂമി തിരിമറിയും,ജില്ലയിൽ പുതുതായി അനുവദിക്കപ്പെട്ട കോളേജുകൾ പലതും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങങ്ങളിൽ,മിക്ക പ്രൊഫഷണൽ കോഴ്സുകൾക്കും ജില്ലയിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾ പുറത്ത് പോകേണ്ടിവരുന്നു,ആലത്തൂർ,മലമ്പുഴ മണ്ഡലങ്ങളിൽ ഗവ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകൾ പോലുമില്ല,ജില്ലയിലെ ആദിവാസി, ഭാഷ ന്യൂനപക്ഷ വിദ്യാർത്ഥികൾ സർക്കാറിന്റെ വിദ്യാഭ്യാസ ഭൂപടത്തിന് പുറത്ത്,ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ തന്നെ ഏറ്റവും വലിയ വിവേചനം പാലക്കാട്‌ നേരിടുന്നു തുടങ്ങിയ വിഷയങ്ങൾ സമരത്തിന്റ ഭാഗമായി ഉയർത്തുന്നുണ്ട്. ജില്ലയിലെ സാമൂഹിക പ്രവർത്തകരും വിദ്യാർത്ഥി സംഘടന നേതാക്കളും സമരത്തെ അഭിസംബോധന ചെയ്യും.വ്യത്യസ്തമായ ആവിഷ്ക്കാരങ്ങൾ സമരത്തിനോടാനുബന്ധിച്ച് നടക്കുന്നുണ്ട്.

Photo:പ്ലസ് ടു, ഡിഗ്രി സീറ്റ്‌ പ്രവേശനത്തിൽ ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി നേതാക്കൾ കളക്റ്ററേറ്റ് പടിക്കൽ നിരാഹാരമിരിക്കുന്നു.

Previous Post

വാളയാര്‍ : എംബി രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കറിനെതിരെ കേസ്

Next Post

യൂത്ത് കോൺഗ്രസ്‌ ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ സമരം നടത്തി

Palakkad News

Palakkad News

Next Post
സീറ്റ്‌ അപര്യാപ്തത: വിവേചനങ്ങൾക്കെതിരെ ഫ്രറ്റേണിറ്റിയുടെ രാപ്പകൽ സമരം ആരംഭിച്ചു

യൂത്ത് കോൺഗ്രസ്‌ ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ പ്രതിഷേധ സമരം നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News