Saturday, August 15, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കുരുത്തിച്ചാൽ ഒഴുക്കിൽപെട്ട യുവാവ് മരണപ്പെട്ടു. മൃതശരീരം കണ്ടെത്തി

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ഒഴുക്കിൽ പെട്ട്  കാണാതായ വളാഞ്ചേരി സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്: ഇന്നലെ വൈകീട്ട് കുരുത്തിച്ചാലിൽ ഒഴുക്കിൽ പെട്ട് കാണാതായ വളാഞ്ചേരി കൊളത്തൂർ സ്വദേശി ഹാരിസ് (26) മരണപ്പെട്ടു. മൃതശരീരം വെള്ളപ്പാടം തരിശു ഭാഗത്ത് നിന്ന് കണ്ടെത്തി. ഇന്നലെ വൈകീട്ട് ഫയർഫോഴ്സും ഐ എ ജി പ്രവർത്തകരും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് ഉച്ചയോടെയാണ് ബോഡി കണ്ടെടുത്തത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഹാരിസ് ഉൾപ്പെടെയുള്ള അഞ്ചംഗസംഘം കുന്തിപ്പുഴയിലെ കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തിയത്. സംഘം കുരുത്തിച്ചാൽ ഫോറസ്റ്റ് ഔട്ട് പോസ്റ്റിന്‌ സമീപമുള്ള ഭാഗത്ത് കുളിക്കാൻ ഇറങ്ങുകയായിരുന്നു. സംഘത്തിൽനിന്ന് ആദ്യം കുളിക്കാനിറങ്ങിയ ഹാരിസ് ശക്തമായ കുത്തൊഴുക്കിൽ പ്പെടുകയായിരുന്നു വളാഞ്ചേരി കുളത്തൂർ സ്വദേശികളായ നിസാമുദീൻ, അഫ്സൽ, സഹീർ, നൗഫൽ എന്നിവരാണ് യാത്രാ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ സന്ദർശകർക്ക് അധികൃതർ മൂന്നുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

Previous Post

ഒഴുക്കിൽ പെട്ട് കാണാതായ വളാഞ്ചേരി സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു

Next Post

ബെമൽ സംരക്ഷിക്കുന്നതിനായി പ്രതിഞ്ജ ചൊല്ലി സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു.

Palakkad News

Palakkad News

Next Post
ബെമൽ  സംരക്ഷിക്കുന്നതിനായി പ്രതിഞ്ജ ചൊല്ലി സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു.

ബെമൽ സംരക്ഷിക്കുന്നതിനായി പ്രതിഞ്ജ ചൊല്ലി സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

രേഖകളില്ലാതെ അനധികൃതമായി കടത്തി കൊണ്ടു വന്ന ₹-16,00,000/- പിടിച്ചെടുത്തു

August 13, 2026
കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

കുതിരാന്‍ തുരങ്കത്തില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

August 13, 2026
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച്‌  മരണം

ഡെങ്കിപ്പനി: വിദ്യാര്‍ഥിനി മരിച്ചു

August 13, 2026
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

August 13, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News