Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

പോ​ത്തു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു, ര​ണ്ടു പോ​ത്തു​ക​ൾ ച​ത്തു.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
പോ​ത്തു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു, ര​ണ്ടു പോ​ത്തു​ക​ൾ ച​ത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പോ​ത്തു​ക​ളു​മാ​യി വ​ന്ന ലോ​റി മ​റി​ഞ്ഞു, ര​ണ്ടു പോ​ത്തു​ക​ൾ ച​ത്തു. ഇ​തി​നെ തു​ട​ർ​ന്ന്ദേ​ശീ​യ പാ​ത​യി​ൽ ഉ​ണ്ടാ​യ മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഗ​താ​ഗ​ത ത​ട​സ്‌​സം പ​രി​ഹ​രി​ച്ചു. ക​ല്ല​ടി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും പോ​ത്തി​നെ ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞ​താ​ണ് അ​വ​സാ​ന​ത്തേ​ത​ല്ലാ​ത്ത ഈ ​ദു​രി​ത കാ​ഴ്ച. ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന ക​രി​ന്പ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലെ തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട് ഒ​രു​മാ​സം പി​ന്നി​ടു​ന്പോ​ഴും, നി​ത്യ​അ​പ​ക​ട​ങ്ങ​ൾ കാ​ര​ണം സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്ക് അ​വ​സാ​ന​മാ​കു​ന്നി​ല്ല.

Previous Post

ഹിന്ദു ബാങ്ക്‌’ തട്ടിപ്പ്‌; നിക്ഷേപകരെ പറ്റിച്ചത്‌ കോടികൾ

Next Post

മെഡിക്കൽ കോളേജിൽ നഗരസഭയുടെ മാലിന്യ കേന്ദ്രം അനുവദിക്കില്ല

Palakkad News

Palakkad News

Next Post
മെഡിക്കൽ കോളേജിൽ നഗരസഭയുടെ മാലിന്യ കേന്ദ്രം അനുവദിക്കില്ല

മെഡിക്കൽ കോളേജിൽ നഗരസഭയുടെ മാലിന്യ കേന്ദ്രം അനുവദിക്കില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News