Saturday, July 18, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ഇന്ന് കടയടപ്പ് സമരം. 25000 ൽ പരം കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റ് നടയിലും ഉപവാസ സമരം.

Palakkad News by Palakkad News
5 years ago
in Uncategorized
0
തമിഴ്നാട് കേരളം അതിർത്തിയിലെ കടകമ്പോളങ്ങൾ ഉച്ചവരെ മാത്രം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തുടർച്ചയായ ലോക് ഡൗൺ മൂലം തകർന്നടിഞ്ഞ വ്യാപാര മേഖലയും ദുരിതത്തിലായ വ്യാപാരികളെയും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരിന്റ് ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് കൊണ്ടും, ന്യായമായ ആവശ്യങ്ങൾ നൽകി വ്യാപാര മേഖലയെ നിലനിർത്തിയില്ലങ്കിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ആയി ഈ രംഗത്തുള്ള രണ്ട് പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് തൽസ്ഥിതി തുടർന്നാൽ ആത്മ ഹൂദികൾ വർദ്ധിക്കുകയും സർക്കാരിന്റെ പ്രതിച്ഛായ തന്നെ നഷ്ടപ്പെട്ടു പോവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകുകയും സംസ്ഥാനത്ത് സാമ്പത്തിക അനിശ്ചിതത്വം ഉടലെടുക്കുന്നതിനുള്ള അവസരം സൃഷ്ടിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജൂലായ് 6 ന് സംസ്ഥാന വ്യാപകമായ് സമ്പൂർണ്ണ കടയടപ്പ് സമരവും ഇരുപത്തിഅയ്യായിരം കേന്ദ്രങ്ങളിൽ ഉപവാസ സമരവും നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കടകൾ തുറക്കുന്നതിന് സർക്കാരിന്റെ ടി.പി.ആർ. മാനദണ്ഡങ്ങൾ വ്യാപാരികൾക്ക് നേരെ മാത്രമാണ് പ്രയാഗിക്കുന്നത്. സർക്കാരിന്റെ ബിവറേജ്സ് ഔട്ട്ലെറ്റ്കൾക്കും , കള്ള് ഷാപ്പുകൾക്കും , ട്രാൻസ്പോർട്ട് ബസ്സുകൾക്കും ഇല്ലാത്ത റ്റി.പി.ആർ. എഞ്ചുവടി എന്ന കുന്തമുന വ്യാപാരികൾക്ക് നേരെ മാത്രം പ്രയോഗിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
കടകൾ തുറക്കുന്നതിന് അശാസ്ത്രീയമായ ടി.പി. ആർ. മാനദണ്ഡം ഒഴിവാക്കുക,കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുക, ലോക് ഡൗണിൽ തുറക്കാതിരുന്ന സ്ഥാപനങ്ങളുടെ വാടക ഒഴിവാക്കുന്നതിലേക് കെട്ടിട ഉടമകൾക്കു സഹായമാകും വിധത്തിൽ കെട്ടിട നികുതി ഇളവ് വരുത്തികൊണ്ടും വിക്ഞാപനം പുറപ്പെടുവിക്കണമെന്നും, പോലീസിന്റെയും സെക്ടറൽ മജിസ്ടേറ്റ് മരുടെയുo അന്യായമായ കടന്ന് കയറ്റം അവസാനിപ്പിക്കുക, ഹോട്ടലുകളിലും ബേക്കറികളിലും സാമൂഹ്യ അകലം പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നൽകുക, വ്യാപാരികൾക്ക് പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, വൈദ്യതി ബില്ലിലെ ലോക് ഡൗൺ കാലത്തെ മുഴുവൻ ഫിക്സഡ് ചാർജ്ജും ഒഴിവാക്കുക, ലോക് ഡൗൺ കാലത്തെ ഓൺലൈൻ വ്യാപാരം നിരോധിക്കുക. ബാങ്ക് വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുകയും പലിശയും പിഴപ്പലിയും ഒഴിവാക്കുക. തുടങ്ങിയ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ്‌ കടയടപ്പ് സമരം നടത്തുന്നത് എന്ന് ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

Previous Post

ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ കളക്ടറേറ്റ് ധർണ്ണ നടത്തി.

Next Post

മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; 11 കാരി തൊട്ടിൽക്കയറിൽ തുങ്ങി മരിച്ചു.

Palakkad News

Palakkad News

Next Post
കടുവയുടെ ആക്രമണം; ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; 11 കാരി തൊട്ടിൽക്കയറിൽ തുങ്ങി മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News