Tuesday, May 20, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home ALATHUR

പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in ALATHUR
0
പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പെണ്ണുകാണാൻ വിളിച്ചുവരുത്തി സ്വർണവും പണവും കവർച്ച; 4പേർ അറസ്റ്റിൽ

ആലത്തൂർ വിവാഹ പരസ്യം നൽകിയ ചിറ്റിലഞ്ചേരിയിലെ യുവാക്കളെ കോയമ്പത്തൂർ പല്ലടത്തേക്ക് പെണ്ണുകാണാനെന്ന പേരിൽ വിളിച്ചുവരുത്തി സ്വർണവും പണവും കവർന്ന സംഭവത്തിൽ ക്വട്ടേഷൻ സംഘാംഗമുൾപ്പെടെ നാലുപേരെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശിയായ ബിമൽ എന്ന ബിനീഷ് കുമാർ (44), തിരുപ്പൂർ സ്വദേശികളായ പ്രകാശൻ (40), വിഘ്‌നേഷ് (23), മണികണ്ഠൻ(25) എന്നിവരെയാണ് തിരുപ്പൂരിൽനിന്ന് സാഹസികമായി പിടികൂടിയത്. ഏപ്രിലിലാണ് ചിറ്റിലഞ്ചേരിയിലെ രാമകൃഷ്ണനും സുഹൃത്ത് പ്രവീണും തട്ടിപ്പിനിരയായത്. രാമകൃഷ്ണൻ വധുവിനെ ആവശ്യമുണ്ടെന്ന പത്രപരസ്യം നൽകിയിരുന്നു. പല്ലടത്തുനിന്ന്‌ പരസ്യം കണ്ടിട്ട് വിവരം അന്വേഷിക്കാനെന്ന രീതിയിൽ ഒരാൾ വിളിച്ചു. ആലോചനയിൽ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് പെണ്ണുകാണാൻ ക്ഷണിച്ചു.

ഏപ്രിൽ ഒന്നിന് രാമകൃഷ്ണൻ പ്രവീണിനെയും കൂട്ടി കാറിൽ പല്ലടത്ത് എത്തി. ഒരു വീട്ടിൽ കൊണ്ടുപോയി ഇരുത്തിയശേഷം രണ്ടു പേർകൂടി എത്തി. ഇവർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി ഇരുവരും പറയുന്നു. രാമകൃഷ്ണന്റെ അഞ്ച് പവൻ മാല, ഒരു പവൻ മോതിരം, പ്രവീണിന്റെ ഒരു പവൻ മോതിരം എന്നിവ ഊരിവാങ്ങി. എടിഎം കാർഡ് കൈവശപ്പെടുത്തി നാൽപതിനായിരം രൂപ പിൻവലിച്ചു. ഇതിനുശേഷം ഇവരുടെ കാറിൽ തന്നെ കയറ്റിവിട്ടു.പല്ലടം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്ന് പറയുന്നു.

ഇതേ തുടർന്നാണ്‌ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്‌. തുടർന്നാണ്‌ ആലത്തൂർ പൊലീസ് അന്വേഷിച്ചത്‌. ക്വട്ടേഷൻ സംഘാംഗമായ ബിമൽ കേരളത്തിലെ വിവിധ സ്‌റ്റേഷനുകളിൽ ഒമ്പതോളം കേസുകളിൽ പ്രതിയാണ്. 

Previous Post

ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി വേണം. – ജാഗ്രതാ സമതി

Next Post

ഗാർഹിക പീഡനങ്ങൾക്ക് എതിരെ സ്ത്രീകൾ പ്രതികരിക്കണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

Palakkad News

Palakkad News

Next Post

ഗാർഹിക പീഡനങ്ങൾക്ക് എതിരെ സ്ത്രീകൾ പ്രതികരിക്കണം: ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

May 19, 2025
രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News