Wednesday, August 5, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മദ്യശാലകൾ തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നീണ്ടനിര

Palakkad News by Palakkad News
5 years ago
in CHITTUR
0
മദ്യശാലകൾ തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നീണ്ടനിര
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ∙ മദ്യശാലകൾ തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നീണ്ടനിര. അതിർത്തിയോട് ചേർന്നു കിടക്കുന്ന ബവ്റിജസിന്റെ മേനോൻപാറ ഔട്‌ലെറ്റിലാണ് തിക്കും തിരക്കുമായി അര കിലോമീറ്ററോളം ദൂരത്തിൽ നീണ്ട നിരയുണ്ടായത്. നിശ്ചിത അകലത്തിൽ വരി നിൽക്കണമെന്ന നിർദേശമുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ആളുകൾ വരി നിൽക്കുന്നത്. ഒരുവശത്ത് ആളുകളുടെ നിരയും മറുവശത്ത് വാഹനങ്ങളും നിർത്തിയിട്ടതിനാൽ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതും പതിവാണെന്ന് സമീപവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന ഒരാൾ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യ ദിവസം പൊലീസ് ആളുകളെ നിയന്ത്രിച്ചിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. മഴയും വെയിലും കണക്കാക്കാതെയാണ് ആളുകൾ മദ്യം വാങ്ങാനായി വരി നിൽക്കുന്നത്. കഴിഞ്ഞ ദിവസം മേനോൻപാറ ജംക്‌ഷനിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.

തമിഴ്നാട്ടിൽ നിന്നു നൂറുകണക്കിന് ആളുകളാണ് മദ്യം വാങ്ങാൻ അതിർത്തി കടന്നെത്തുന്നത്. ആദ്യ ദിവസങ്ങളിൽ ഗോപാലപുരം ബാർ പ്രവർത്തിച്ചിരുന്നതിനാൽ മേനോൻപാറയിൽ തിരക്ക് താരതമ്യേന കുറവായിരുന്നു. എന്നാൽ ബാറുകൾ അടച്ചതോടെ മേനോൻപാറയിൽ തിരക്ക് ഇരട്ടിയിലേറെയായി. ശനിയും ഞായറും അവധിയായതിനാൽ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മദ്യവിൽപന ശാലയിലെ ജീവനക്കാർ കൂടുതൽ മദ്യം കൊണ്ടുപോയി ഇരട്ടി വിലയ്ക്ക് വിൽപന നടത്തുന്നതായും ആരോപണമുണ്ട്.

Previous Post

ബു​ള്ള​റ്റ് മോ​ഷ​ണം പെ​രു​മ്പാ​വൂ​ർ അ​ന​സസിന്റെ കൂ​ട്ടാ​ളി പാ​ല​ക്കാ​ട്ട്​​ പി​ടി​യി​ൽ

Next Post

വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ കുടുംബ സഹായ ധനം കൈമാറി

Palakkad News

Palakkad News

Next Post
വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ കുടുംബ സഹായ ധനം കൈമാറി

വല്ലപ്പുഴ റിയാദ് കൂട്ടായ്മയുടെ കുടുംബ സഹായ ധനം കൈമാറി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News