Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വില

Palakkad News by Palakkad News
5 years ago
in PALAKKAD
0
വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വില
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

വനയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാരിന് പുല്ലു വിലയാണ് ഉള്ളത്
–സി. കൃഷ്ണ കൂമാർ —

മലമ്പുഴ :മലമ്പുഴമണ്ഡലത്തിലെ വനയോര മേഖലയിലെ ജനങളുടെ ജീവനും സ്വാത്തും സംരക്ഷിക്കാൻ സർക്കാരിന് യാതൊരു താല്പര്യവും ഇല്ലാ എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് മലമ്പുഴ ചേബന ഭാഗത്തെ പുലി ശല്യം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ പ്രസ്താവിച്ചു . കഴിഞ്ഞ 20 ദിവസത്തോളമായി അവിടെയുള്ള ആദിവാസി വിഭാഗത്തിൽ പെട്ട ജനവിഭാഗങ്ങൾ അടക്കം പുലി ഭീതിയിൽ കഴിയുകയും , അവരുടെ വളർത്തു മൃഗങ്ങൾ അടക്കം പുലി കൊന്നു തിന്നുകയും ചെയ്തിട്ടും ഫോറസ്‌റ്റ് വകുപ്പ് ഇത് വരെ പുലി ശല്യം ഇല്ലാതാക്കാൻ ഒരു നടപടിയും എടുക്കുന്നില്ല . ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും പ്രഖ്യാപനങ്ങൾ അല്ലാതെ നടപടി ഉണ്ടാവുന്നില്ല .
അടിയന്തിരമായി പുലിയെ കൂട് വെച്ച് പിടിക്കാനും ,വളർത്തു മൃഗങ്ങൾ നഷ്ടപെട്ടവർക്കു നഷ്ടപരിഹാരം നൽകാനും ഉള്ള നടപടി ഉണ്ടാവണം എന്നും ആവശ്യപ്പെട്ടു . പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ നഷ്ടപെട്ട മലമ്പുഴ ചേബനയിലെ നാണമ്മാ ,മാണിക്യൻ തുടങ്ങിയവരുടെ വീടുകൾ സന്ദർശിച്ചു . ബിജെപി മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൃഷ്ണദാസ് , ജനറൽ സെക്രട്ടറി ഗണേശൻ , ഗ്രാമപഞ്ചായത്ത് മെമ്പർ റാണി സെൽവൻ എന്നിവരും അനുഗമിച്ചു

Previous Post

വിധിക്കു മുമ്പിൽ വിറച്ചു നിൽക്കാതെ വീൽചെയറിലിരുന്ന് …

Next Post

പ്രകൃതിസംരക്ഷണം പദ്ധതി സി. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.

Palakkad News

Palakkad News

Next Post
പ്രകൃതിസംരക്ഷണം പദ്ധതി സി. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.

പ്രകൃതിസംരക്ഷണം പദ്ധതി സി. കൃഷ്ണ കുമാർ ഉദ്ഘാടനം ചെയ്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News