Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരസഭയുടെ അനാസ്ഥ ഓപ്പൺ ജിം നശിക്കുന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
നഗരസഭയുടെ അനാസ്ഥ  ഓപ്പൺ ജിം  നശിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്.
 മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കാട്‌ വെട്ടി വൃത്തിയാക്കാൻപോലും ജിമ്മിന്റെ പരിപാലന ചുമതലയുള്ള നഗരസഭ തയ്യാറാകുന്നില്ല. 
മേൽനോട്ടത്തിനായി ജീവനക്കാരനെ നിയമിച്ചിട്ടുണ്ടെങ്കിലും ലോക്ഡൗണിൽ ഇയാളും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ വ്യായാമത്തിന് അനുമതിയില്ല. നൂറുകണക്കിന്‌ ആളുകളാണ് ഇവിടെ വ്യായാമത്തിനെത്തിയിരുന്നത്. ഉപകരണങ്ങൾ കേടായതിനാൽ പലപ്പോഴും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായിരുന്നു. മുൻ എംപി എം ബി രാജേഷ് അനുവദിച്ച 16.5 ലക്ഷം രൂപ ഉപയോഗിച്ചാണ് 2018ൽ ചെറിയ കോട്ടമൈതാനത്തെ ബാസ്കറ്റ്‌ ബോൾ കോർട്ടിന് സമീപം ജിം നിർമിച്ചത്. നിരവധി കായികതാരങ്ങൾ ജിം ഉപയോഗിച്ചിരുന്നു. ഉപകരണങ്ങൾ തുരുമ്പെടുത്തതോടെ വരവ് നിന്നു. 
പുഷ്അപ് ബാർ, ഹൈപ്പർ എക്സ്സ്റ്റെൻഷൻ, ട്വിസ്റ്റർ, ട്വിസ്റ്റർ ട്രിപ്പിൾ സ്റ്റാൻഡിങ്, സ്റ്റെപ് ക്ലൈമ്പർ, അപ്‍ഡോമിനൽ ബോർഡ്, ലെഗ് പ്രസ്, പാർക്ക് ബെഞ്ച്, ഓർബിട്രാക് വാക്കർ, സൈക്കിളുകൾ എന്നിവ ഇടയ്ക്കിടെ കേടുവരും. 

Previous Post

പിപിഇ കിറ്റിന് അധിക വില മെഡിക്കൽ ഷോപ്പിനെതിരെ കേസ്

Next Post

പാഠപുസ്‌തകങ്ങൾ വിതരണത്തിനായി എത്തി

Palakkad News

Palakkad News

Next Post

പാഠപുസ്‌തകങ്ങൾ വിതരണത്തിനായി എത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News