Sunday, July 19, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജോലിക്ക് പോയ അവശ്യ സർവീസ് ജീവനക്കാരനെ പോലീസ് തടഞ്ഞുവെച്ചു.

Palakkad News by Palakkad News
5 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്.. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ജോലിക്ക് പോയ പഞ്ചായത്ത് ജീവനക്കാരനെ പോലീസ് തടഞ്ഞുവെച്ചു.. മലപ്പുറം ജില്ലയിലെ തൃപ്പങ്ങോട് ഗ്രാമപഞ്ചായത്തിലെ ഓഫീസ് അറ്റന്റന്റ് ഷെഫീക്ക് റഹ്മാനെയാണ് രാവിലെ ഓഫീസിലേക്ക് വരും വഴി മലപ്പുറം ജില്ലയിലെ വടക്കു മണ്ണ എന്ന സ്ഥലത്ത് പോലീസ് അകാരണമായി ഒരു മണിക്കൂറോളം തടഞ്ഞുവെച്ചത്. തിരിച്ചറിയൽ രേഖ കാണിച്ചിട്ടും പഞ്ചായത്ത് അവശ്യ സർവ്വീസല്ല എന്ന വാദം പറഞ്ഞാണ് തടഞ്ഞുവച്ചത്. കോവിഡ്b പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി എണ്ണമറ്റ പ്രവർത്തനങ്ങളാണ് വാർഡ്‌ തലത്തിലും പഞ്ചായത്ത് തലത്തിലും ജില്ലാ.. സംസ്ഥാന തലങ്ങളിലും പഞ്ചായത്ത് വകുപ്പ് നടത്തി വരുന്നത്.. കോവിഡ് ഒന്നാം ഘട്ടത്തിലെ 24 മണിക്കൂർ സേവനം മുൻ നിർത്തി അന്ന് തന്നെ സർക്കാർ തദ്ദേശ വകുപ്പിനെ ആവശ്യ സർവ്വീ സായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള താണ്.. ഈ രണ്ടാം ഘട്ടത്തിലും കോവിഡ് രോഗികൾക്കുള്ള പരിചരണം, ഭക്ഷണമെത്തിക്കൽ, കമ്മ്യൂണിറ്റി കിച്ചൻ, പോലീസ്.. ആരോഗ്യ വകുപ്പ് ഉൾപ്പെട്ട മോണിറ്ററിങ് കമ്മിറ്റി പ്രവർത്തനം, കോവിഡ് മൂലം മരണപ്പെടുന്നവരുടെ മൃതശരീരങ്ങൾ മറവ് ചെയ്യൽ, തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് സർക്കാർ പഞ്ചായത്ത്‌ വകുപ്പിനെ ഏൽപ്പിച്ചിട്ടുള്ളത്.. എന്നിട്ടും ജീവനക്കാരനെ തടഞ്ഞു വെച്ച നടപടി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.. മലപ്പുറം ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടലി നേത്തുടർന്ന് ജീവനക്കാരനെ വിട്ടിട്ടും വാഹനം വിട്ടുനൽകാൻ പോലീസ് അധികാരികൾ കൂട്ടാക്കിയിട്ടില്ല.
അത്യാവശ്യ സേവനത്തിന്റെ ഭാഗമായി ജോലിക്ക് പോയ പഞ്ചായത്തു ജീവനക്കാരനെ തടഞ്ഞുവച്ച പോലീസിൻ്റെ നടപടിയിൽ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രതിഷേധിച്ചു.. കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുള്ളതായി സംസ്ഥാന പ്രസിഡന്റ് ബി. ശ്രീകുമാർ അറിയിച്ചു

Previous Post

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

Next Post

തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.

Palakkad News

Palakkad News

Next Post
തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.

തുടർസമരത്തിനൊരുങ്ങി വാളയാർ പെൺകുട്ടികളുടെ അമ്മ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News