Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 32.750 ലിറ്റർ മദ്യം കണ്ടെത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  32.750 ലിറ്റർ  മദ്യം കണ്ടെത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഉപേക്ഷിച്ച നിലയിൽ 33 ലിറ്റർ മദ്യം കണ്ടെത്തി
കേരളത്തിൽ മദ്യം ലഭിക്കാത്ത സാഹചര്യത്തിൽ കർണ്ണാടകത്തിൽ നിന്ന് ഉൾപ്പെടെ ഇവിടേക്ക് മദ്യം കടത്ത് ശക്തമായ സാഹചര്യത്തിലായിരുന്നു പരിശോധന. അന്വേഷണ സംഘത്തെ കണ്ട് പ്രതികൾ കടന്നു കളഞ്ഞതോ, ട്രെയിനിൽ മദ്യം കടത്തിയ ആരെങ്കിലും ഒലവക്കോട് സ്റ്റേഷനിൽ വെച്ചു മദ്യം കൈമാറാൻ ഇറക്കി വെച്ചതോ ആവാം എന്നാണ് അനുമാനം.

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവെ പോലീസും
നടത്തിയ സംയുക്ത പരിശോധനയിലാണ് ഉടമസ്ഥനില്ലാതെ ഉപേക്ഷിച്ച നിലയിൽ 32.750 ലിറ്റർ മദ്യം കണ്ടെത്തിയത്

പാലക്കാട്‌ ഇൻസ്പെക്ടർ ഷൗക്കത്തലി, RPF സബ് ഇൻസ്‌പെക്ടർമാരായ കതിരേഷ്, വിനോദ് RPF സപെഷ്യൽ ടീം ഹെഡ് കോൺസ്റ്റബിൾമാരായ K. R ബിനു, ദനയൻ എന്നിവരും എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ഷനൂജ്, സിഇഒ മാരായ , ശ്രീകുമാർ , വിപിൻ ദാസ് , ഡ്രൈവർ അനിൽ കുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Previous Post

മഴ: ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു

Next Post

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു ഖബറടക്കി.

Palakkad News

Palakkad News

Next Post
കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു   ഖബറടക്കി.

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഐ. ആർ.ഡബ്ലിയു ഖബറടക്കി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News