Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

മൃതദേഹം മാറി നൽകി സൂപ്രണ്ടടക്കം 3 പേർ അറസ്റ്റിൽ

Palakkad News by Palakkad News
4 years ago
in CHITTUR
0
മൃതദേഹം മാറി നൽകി സൂപ്രണ്ടടക്കം 3 പേർ അറസ്റ്റിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർകരുണ മെഡിക്കൽ കോളേജ് ആശുപത്രിയില്‍  മൃതദേഹം മാറി നൽകിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആശുപത്രി സുപ്രണ്ട് തൃപ്പാളൂർ സ്വദേശി അബ്ദുൾ നാസർ (60), അറ്റൻഡർ പശ്മബം​ഗാള്‍ സ്വദേശി ശ്യാമൾ മന്ത (31), സെക്യൂരിറ്റി ജീവനക്കാരന്‍ തേങ്കുറുശി സ്വദേശി ജയേന്ദ്രനാഥ് (65) എന്നിവരെയാണ് മീനാക്ഷlപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.  കോവിഡ് ബാധിച്ച്‌ മരിച്ച മങ്കര പൂളോടി പൊന്നയത്ത് വീട്ടിൽ രവീന്ദ്രന്റെ (59) മൃതദേഹമാണ് ഇതേ ആശുപത്രിയിൽ മരിച്ച ആലത്തൂർ കണ്ണമ്പ്ര പന്നിയങ്കര ചാമിയാരുടെ മകൻ ശിവനാന്ദന്റെ (77) ബന്ധുക്കൾക്ക്‌ നൽകിയത്‌. അവർ മൃതദേഹം പാമ്പാടി ഐവർമഠം ശ്മശാനത്തില്‍  സംസ്‌കരിക്കുകയും ചെയ്തു. രവീന്ദ്രന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്.

Previous Post

പുതുക്കോട് പുതിയ ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു.

Next Post

ജില്ലയിലെ ഐസിയുകൾ നിറയുന്നു

Palakkad News

Palakkad News

Next Post
ജില്ലയില്‍ ഓക്സിജന്‍, ഐ.സി.യു. ബെഡുകള്‍ സജ്ജം

ജില്ലയിലെ ഐസിയുകൾ നിറയുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News