Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

തിരക്കൊഴിഞ്ഞ് മലമ്പുഴ കച്ചവടക്കാരും സന്ദർശകരും വലയുന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
തിരക്കൊഴിഞ്ഞ് മലമ്പുഴ കച്ചവടക്കാരും സന്ദർശകരും വലയുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തിരക്കൊഴിഞ്ഞ് മലമ്പുഴ
കച്ചവടക്കാരും സന്ദർശകരും വലയുന്നു. കൊവിഡ് രണ്ടാം വരവിൽ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി
മലമ്പുഴ ഉദ്യാനത്തിലെ പ്രവേശനത്തിന് ഉണ്ടാക്കിയനിയന്ത്രണങ്ങള്‍ കാരണം സന്ദർശകർ ദിനംപ്രതി പത്തിൽ താഴെ മാത്രമായി മാറി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷിയുടെ ഉത്തരവിലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
ഉദ്യാനത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കോവിഡ് ടെസ്റ്റ് നടത്തിയിരിക്കണമെന്നും
ആയതിൻ്റെ ഫലം നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് ഉദ്യാനത്തിലേയ്ക്ക് പ്രവേശനം അനുവദിക്കുകയും ചെയ്യുന്നത്.
എന്നാൽ ഉദ്യാന പരിസരത്ത് 300 രൂപ മുടക്കി ആൻറ്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഒരോ സന്ദർശകരും 30 രൂപ പ്രവേശന ടിക്കറ്റിനൊപ്പം 300 രൂപ മുടക്കി ടെസ്റ്റ് കൂടി നടത്തണമെന്നതിനാൽ എത്തിപ്പെടുന്ന സാധരണക്കാർ വിഷമത്തോടെ മടങ്ങുകയാണ്.
ഉദ്യാനത്തിനകത്തെക്ക് കയറുന്ന വിനോദ സഞ്ചാരികള്‍ക്ക് സൗജന്യമായോ കുറഞ്ഞ നിരക്കായ 100 രുപയോ ഈടക്കുകയാണ് പ്രയോഗികമായി ഗുണം ചെയ്യുക എന്നാണ് സന്ദർശകർ പറയുന്നത്.
എല്ലാ വിനോദ സഞ്ചാരികളും മാസ്‌ക് ശരിയായ രീതിയില്‍ ധരിക്കണമെന്ന് ഉത്തരവ്‌ ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാർത്യം.
വളരെ വിസ്ഥാരമായ മലമ്പുഴ ഡാമിൻ്റെ പൂന്തോട്ടത്തിലേക്ക് കൊവിഡ് ഉണ്ടാക്കിയ മാനസിക പിരിമുറുക്കം ഒഴിവാക്കാൻ സഞ്ചാരികൾക്ക് കഴിയാത്ത അവസ്ഥ പരിഹരിക്കപ്പെടണം എന്നാണ് മലമ്പുഴയിലെ കച്ചവടക്കാരും പറയുന്നത്. അല്ലാത്തപക്ഷം തീരാ പട്ടിണിയിലേക്ക് വലിച്ചിഴക്കപ്പെടും എന്നാണ് അവർ പറയുന്നത്.

Previous Post

അ​ങ്ങാ​ടിവേ​ല : കു​തി​ര​യോ​ട്ടം ഒഴിവാക്കിയില്ല നൂറിലേറെ ആളുകള്‍ക്കെതിരെ കേസ്,

Next Post

ജില്ലയില്‍ ഇന്ന് 1512 പേർക്ക് കോവിഡ്

Palakkad News

Palakkad News

Next Post
മാസ്‌ക് ധരിക്കാത്ത 1356 പേര്‍ക്കെതിരെ കേസ്

ജില്ലയില്‍ ഇന്ന് 1512 പേർക്ക് കോവിഡ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News