Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home LITERATURE (PDF)

മുറിവുകൾ

Palakkad News by Palakkad News
5 years ago
in LITERATURE (PDF)
0
മുറിവുകൾ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

അജേഷ്.പി

കവിത.

വേരറുത്തു
വണ്ടിയേറ്റി പോയ
മരങ്ങളിലുണ്ട്
കൂട്ടുചേർന്ന്
കൈകളുയർത്തി
നമ്മളെടുത്തൊരു പ്രതിജ്ഞ.

കരഞ്ഞാഴുകി
വേരു വറ്റിയ
മണ്ണിലുണ്ട്
നമ്മളന്ന് തണലുപറ്റിയ
കാൽപാടുകൾ.

എല്ലാം
അകലേക്ക്
യാത്രയാകുമ്പോഴും
ഒരു കൂടടർന്ന
ചില്ലയിൽ
ഒരു കിളിപ്പാട്ട്,
ജീവനടർന്ന
ഇല തലപ്പിലൊന്ന്
സൂര്യനെ നോക്കി
തലകുനിച്ച്
വെയിൽ ചൂടിൽ
വാടിയമരുന്നു ,

പാതിയിൽ സുഗന്ധം
മരിച്ച പൂക്കൾ,
പാകമെത്താതെ
അടർന്നു തെറിച്ചക്കായ്കൾ.

അയൽപക്കത്തൊരു
യന്ത്രക്കൈ
അതിരു കൊത്താത്തൊരു
മരത്തിൻ്റെ വേരിൽ
മൂർച്ചകൊണ്ടടുത്ത
വിധി നടപ്പാക്കുന്നു.

മരവും
തണലും
കുളിരും
ഏതൊക്കെയോ
കൈകളിൽ അമരുന്ന
രക്തസാക്ഷികൾ മാത്രം..!

അടുത്തൊരു വണ്ടിയിൽ
കറുത്ത സഞ്ചിയിൽ
നിരനിരയായ് വന്നിറങ്ങുന്നു
അടുത്ത പ്രതിജ്ഞക്കുള്ള
മരക്കുഞ്ഞുങ്ങൾ,
വളർന്നു പന്തലിക്കുമ്പോൾ
മുറിഞ്ഞ ഹൃദയങ്ങൾ ചുമന്ന്
വണ്ടിയേറി പോകാൻ.

Previous Post

കെ എസ് യു PSC ഓഫീസ് മാർച്ച് നടത്തി

Next Post

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം: ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

Palakkad News

Palakkad News

Next Post
കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം: ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

കെ എസ് ഇ ബി യിൽ ശമ്പള പരിഷ്കരണം: ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News