കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ 15 മുതല്‍ 18 വരെ ഗതാഗത നിയന്ത്രണം
കോഴിക്കോട് -പാലക്കാട് ദേശീയപാത 966 ല്‍ നാട്ടുകല്‍ മുതല്‍ താണാവ് വരെ ഗര്‍ഡര്‍ ഷിഫ്റ്റിംഗ് വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ രാത്രി 10 മുതല്‍ രാവിലെ ആറ് വരെ വലിയ വാഹനങ്ങളായ കാര്‍ഗോ, കണ്ടെയ്‌നര്‍ എന്നിവയുടെ ഗതാഗതം നിയന്ത്രിച്ചിട്ടുള്ളതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു