പാലക്കാട്: മാങ്കാവ് ബിസ്മി ഹൈപ്പർ മാർക്കറ്റിനു പിറകുവശത്തുള്ള എം ഇ എസ് വനിതാ കോളേജിൽ കോഴിക്കോട് സർവ്വകലാശാലയുടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.
ബി.എ. ഹിസ്റ്ററി, ഇംഗ്ലീഷ്, എക്കണോമിക്സ്, ബി കോം, എന്നീ ഡിഗ്രി കോഴ്സുകളിലും എം കോം, എം. എ. ഇംഗ്ലീഷ്, എക്കോണോമിക്സ്, ഹിസ്റ്ററി എന്നീ പി ജി കോഴ്സുകളിലുമാണ് സീറ്റ് ഒഴിവുള്ളത്.
പ്രവേശനം ആഗ്രഹിക്കുന്നവർ സ്പോട് അഡ്മിഷനു നേരിട്ട് കോളേജ് ഓഫീസിൽ ഹാജരാകണം.വിവരങ്ങൾക്ക് :ഫോൺ : 9446346767, 9020807040.