നഗരസഭയിൽ ജീവിക്കുന്ന കുടുംബങ്ങൾ മാലിന്യം നിറഞ്ഞ കൂമ്പാരത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്
പാലക്കാട് : നഗരസഭയിൽ ജീവിക്കുന്ന കുടുംബങ്ങൾ മാലിന്യം നിറഞ്ഞ കൂമ്പാരത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. ഈഡിസ് കൊതുകുകളുടെയും, എലികളുടെയും ഇsയിലാണ് ഇപ്പോൾ ! ഇതിന് എന്ത് പ്രതിവിധിയാണുള്ളത്. 52 വാർഡുകളിലായി 7 തുമ്പൂർമുഴി ഇതുകൊണ്ടെന്ത് പ്രയോജനം? മാലിന്യം നിക്ഷേപിക്കുവാൻ സ്ഥലമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണിപ്പോൾ ഇതിനെന്തു പരിഹാരമെന്ന് വോട്ടർമാർ ചോദിക്കുന്നു? വോട്ട് മേടിച്ചു ജയിച്ചാൽ തിരിഞ്ഞു നോക്കാത്ത ജനപ്രതിനിധികൾ ,വോട്ടിനു വേണ്ടി നെട്ടോട്ടമോടുന്നു.മാലിന്യ നാറ്റത്തിന് മാറ്റം വരുമോ? ഈ വിഷയത്തിൽ ഓംബുഡ്സ്മാൻ്റെ ഉത്തരവ് നടപ്പാക്കാത്ത നരസഭയാണ് പാലക്കാട് നഗരസഭ. തിരഞ്ഞെടുപ്പ് കാലത്ത് നഗരത്തിലെ മാലിന്യ പ്രശ്നം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കണെമെന്നനാണ് വാേട്ടർ മാരുെടെ ആവശ്യം