ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സമര ശൃംഖലയുടെ
ജില്ലാതല ഉദ്ഘാടനം സംസ്ഥാന ജന സെക്രട്ടറി.സി. കൃഷ്ണകുമാർ നിർവഹിച്ചു.
മണ്ഡലം പ്രസിഡൻറ് പി സ്മിതേഷ് അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ശശികുമാർ
സ്വാഗതവും, വൈസ് പ്രസിഡണ്ട് സുരേഷ് യാക്കര നന്ദിയും രേഖപ്പെടുത്തി.