M മുകുന്ദൻ രചിച്ച പുലയ പാട്ടിനെ പിന്തുടരുന്ന ചെറു നോവലാണ് MG അജിത്ത് പ്രസാദ് രചിച്ച പുലയ പാട്ടിലൂടെ എന്ന കൃതിയെന്ന് മുൻ MLA K K ദിവാകരൻ ‘ലോകവും കാലവും മാറി എന്നിവകാശപ്പെടുമ്പൊഴും വ്യവസ്ഥിതികൾക്ക് മാറ്റമുണ്ടായിട്ടില്ലെന്നും K Kദിവാകരൻ പറഞ്ഞു ‘ജാതി ഭ്രഷ്ട്ട് നിലനിന്നിരുന്ന കാലത്തും സ്ത്രീ ഭ്രഷ്ട് നിലനിന്നിരുന്നില്ല’ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന കാലം മാറിയെങ്കിലും ഉപയോഗവും കൊലപാതകവും ഒരുമിച്ച് നടക്കുന്ന കാലത്താണ് എത്തി നിൽക്കുന്നത് ‘മത രാജ്യങ്ങൾ സൃഷ്ടിക്കപെട്ടതോടെയാണ് വംശീയ അതിക്രമങ്ങൾ തുടക്കം കുറിച്ചത് ഇതിനെയല്ലാം മനുഷ്യത്വ പുരോഗമന ചിന്തയിലൂടെ നോക്കി കാണാനാണ് അജിത്ത് പ്രസാദ് പുലയപ്പാട്ടിലൂടെ ശ്രമിക്കുന്നതെന്നും K Kദിവാകരൻ പറഞ്ഞു പ്രസ്സ് ക്ലബിൽ റിട്ടയേർഡ് താസ് ഹിൽദാർ രാജശേഖരന് പുസ്തകം നൽകി K Kദിവാകരൻ പ്രകാശനം ചെയ്തു. ഗ്രന്ഥകാരൻ MG അജിത്ത് പ്രസാദ്, KM സുലൈമാൻ വൈദ്യർ എന്നിവരും പങ്കെടുത്തു