നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വൈകീട്ട് 6. 55 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 75.88
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൈകീട്ട് 6.55 പിന്നിടുമ്പോൾ 1741418
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 76.80
പട്ടാമ്പി- 76.07
ഷൊർണൂർ- 76.28
ഒറ്റപ്പാലം- 75.35
കോങ്ങാട്- 75.12
മണ്ണാർക്കാട്- 75.31
മലമ്പുഴ- 74.86
പാലക്കാട്- 73.40
തരൂർ- 75.40
ചിറ്റൂർ- 78.75
നെന്മാറ- 76.37
ആലത്തൂർ- 77.05
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 52.94 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്