നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വൈകീട്ട് 6. 25 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 75.58
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൈകീട്ട് 6.25 പിന്നിടുമ്പോൾ 1734394
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 76.56
പട്ടാമ്പി- 75.78
ഷൊർണൂർ- 76.19
ഒറ്റപ്പാലം- 75.29
കോങ്ങാട്- 74.73
മണ്ണാർക്കാട്- 74.64
മലമ്പുഴ- 74.50
പാലക്കാട്- 73.22
തരൂർ- 75.25
ചിറ്റൂർ- 78.59
നെന്മാറ- 76.19
ആലത്തൂർ- 76.80
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 52.94 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്