നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 73.69
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോൾ 1691057
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 75.20
പട്ടാമ്പി- 73.94
ഷൊർണൂർ- 73.87
ഒറ്റപ്പാലം- 73.12
കോങ്ങാട്- 73.25
മണ്ണാർക്കാട്- 73.01
മലമ്പുഴ- 73.41
പാലക്കാട്- 70.93
തരൂർ- 72.93
ചിറ്റൂർ- 76.49
നെന്മാറ- 73.77
ആലത്തൂർ- 74.37
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 52.94 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്