നഗരസഭ അഞ്ചാം വാർഡിലാണ് നാടകീയമായ മാറ്റം
യു ഡി എഫ് സ്ഥാനാർത്ഥിയെ പിൻവലിച്ചു.
മുൻ ബി ജെ പി കൗൺസിലർ യു ഡി എഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി
2005 – 10 കാലഘട്ടത്തിൽ ബിജെപി കൗൺസിലർ ആയിരുന്നു ഗാന കൃഷ്ണ. അന്ന് അവരോട് തോറ്റ യുഡിഎഫ് സ്ഥാനാർഥി ഇന്ന് ബിജെപിയിലേക്ക് പോയപ്പോൾ അന്ന് ജയിച്ച ബിജെപി കൗൺസിലർ ഗാനകൃഷ്ണക്കാണ് ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥി യാക്കിയത്.
വ
വീണാ കൃഷ്ണൻ പാർട്ടി നിർദ്ദേശപ്രകാരം സ്ഥാനാർത്ഥിത്വം പിൻവലിച്ചു.
അഡ്വ ഗാന കൃഷ്ണയാണ് യു ഡി എഫ് പിന്തുണയുള്ള സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി








