‘നട്ടെല്ലുണ്ടെങ്കിൽ ബിജെപി മാർച്ചിൽ സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരെ കേസെടുക്കൂ’
യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷൻ കെ എസ് ജയഘോഷിനെതിരെ കേസെടുത്തതിൽ പൊലീസിനെ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ്.
നട്ടെല്ലുണ്ടെങ്കിൽ ബിജെപി മാർച്ചിൽ സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരെ കേസെടുക്കാൻ പൊലീസ് ആർജവം കാണിക്കണമെന്ന് യൂത്ത് കോൺഗ്രസ് വെല്ലുവിളിച്ചു
ജയഘോഷിനെതിരെ ഇന്ന് പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തത്.