Tuesday, June 3, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ഒളിംപിക്സിൽ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ റാസിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

Palakkad News by Palakkad News
4 years ago
in PATTAMBI
0
വിവാഹ മാമാങ്കം: വാർഡ് മെമ്പർക്കെതിരെ  പൊലീസ് കേസെടുത്തു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മൂന്നുനില കെട്ടിടത്തിൽ നിന്നു താഴേക്ക്:റാസിക്കിനു വേദനയുടെ

പാലക്കാട്‌.കൂറ്റനാട് 2017ലെ സ്റ്റുഡന്റ്സ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കായികതാരം ചാലിശ്ശേരി പഞ്ചായത്ത് പട്ടിശ്ശേരി പടാട്ടുകുന്ന് നാലകത്ത് റഫീഖിന്റെ മകൻ റാസിക്കിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. പാഠ്യ, പാഠ്യേതരരംഗത്തു  മിടുക്കനായ റാസിഖിന്റെ ജീവിതം കീഴ്മേൽ മറിച്ച ദുരന്തമുണ്ടായതു 2018ലാണ്. എറണാകുളത്തു ഫയർ ആൻഡ് സേഫ്റ്റി കോഴ്സിനു പഠിക്കുമ്പോൾ മൂന്നുനില കെട്ടിടത്തിൽ നിന്നു താഴെ വീഴുകയായിരുന്നു. അപകടത്തിൽ ശരീരം പൂർണമായി തളർന്നു.

പുരയിടം പണയം വച്ചും കടം വാങ്ങിയും സുമനസ്സുകളുടെ സഹായം വഴിയും ഇതുവരെ ചികിത്സിച്ചു. ഇപ്പോൾ ആ വഴികളും അടഞ്ഞു തുടങ്ങി. അപകടത്തിനു ശേഷം ഏറെനാൾ അബോധാവസ്ഥയിലായിരുന്നു റാസിഖ്. എന്നാൽ, തുടർച്ചയായ ചികിത്സയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായി. അതോടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ വർധിച്ചു. ചികിത്സ തുടർന്നാൽ ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയുമെന്നു ഡോക്ടർമാർ പ്രതീക്ഷ നൽകുക കൂടി ചെയ്തതോടെ തുടർ ചികിത്സയ്ക്കു തുക കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണു നാട്ടുകാരും കുടുംബവും.

അതിനായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ (മുഹമ്മദ്) ചെയർമാനും എ.എം. യൂസഫ് ഹാജി കൺവീനറും പ്രദീപ് തായക്കാട്ടിൽ മുഖ്യ രക്ഷാധികാരിയുമായി റാസിഖ് ചികിത്സാ സഹായസമിതി രൂപീകരിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ. പേര്: എ.എം. യൂസഫ് ആൻഡ് എം. മുഹമ്മദ്, അക്കൗണ്ട് നമ്പർ: 0982053000000604, ഐഎഫ്എസ് കോഡ്: SIBL0000982, സൗത്ത് ഇന്ത്യൻ ബാങ്ക്, കൂറ്റനാട്, പാലക്കാട് ജില്ല. ജിപേ നമ്പർ : 9048700884.

Previous Post

വിദേശത്തേക്ക് പോകുന്നവർക്ക് മുൻഗണന ലഭിക്കാൻ ചെയ്യേണ്ടത്

Next Post

ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു

Palakkad News

Palakkad News

Next Post
ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു

ഫ്രറ്റേണിറ്റി പുസ്തക വണ്ടി പര്യടനം ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News