Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ന് 259 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

153 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 6) 255 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 105 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 146 പേര്‍, ഇതര സംസ്ഥാനത്ത് നിന്നുവന്ന ഒരാൾ , 3 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 153 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ – 32 പേര്‍

ഒറ്റപ്പാലം സ്വദേശികൾ – 28 പേർ

പുതുപ്പരിയാരം സ്വദേശികൾ – 14 പേർ

പുതുശ്ശേരി സ്വദേശികൾ – 11 പേർ

നാഗലശ്ശേരി, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ -10 പേർ വീതം

മണ്ണാർക്കാട്, അഗളി, തെങ്കര സ്വദേശികൾ – 9 പേർ വീതം

ഷൊർണൂർ സ്വദേശികൾ -7 പേർ

കിഴക്കഞ്ചേരി സ്വദേശികൾ – 6 പേർ

കണ്ണാടി സ്വദേശികൾ – 5 പേർ

മുതലമട, കൊടുമ്പ്, അലനല്ലൂർ, വടവന്നൂർ, കൊടുവായൂർ, നെന്മാറ, കപ്പൂർ, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ – 4 പേർ വീതം

കോട്ടോപ്പാടം, കരിമ്പ, പട്ടാമ്പി, അകത്തെത്തറ, നല്ലേപ്പിള്ളി, കൊല്ലങ്കോട് സ്വദേശികൾ – 3 പേർ വീതം

മുണ്ടൂർ, കൊഴിഞ്ഞാമ്പാറ, മങ്കര, തിരുവേഗപ്പുറ, കാരക്കുറിശ്ശി, കോട്ടായി, ആനക്കര, അനങ്ങനടി, മലമ്പുഴ, ഓങ്ങല്ലൂർ, കുമരംപുത്തൂർ, കുത്തന്നൂർ, ലക്കിടി പേരൂർ സ്വദേശികൾ – 2 പേർ വീതം

അമ്പലപ്പാറ, വാണിയംകുളം, ചെർപ്പുളശ്ശേരി, കരിമ്പുഴ, തച്ചമ്പാറ, കാവശ്ശേരി, കണ്ണമ്പ്ര, പല്ലശ്ശന, എലവഞ്ചേരി, പറളി, കുലുക്കല്ലൂർ, പരുതൂർ, തച്ചനാട്ടുകര, കുഴൽമന്ദം, തിരുമിറ്റക്കോട്, പെരുവമ്പ്, തൃക്കടീരി, പിരായിരി, അയിലൂർ, കേരളശ്ശേരി, വണ്ടാഴി, കടമ്പഴിപ്പുറം, വെള്ളിനേഴി, കാഞ്ഞിരപ്പുഴ, ശ്രീകൃഷ്ണപുരം സ്വദേശികൾ – ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4074 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കോട്ടയം ജില്ലയിലും രണ്ട് പേര്‍ ആലപ്പുഴ, 14 പേര്‍ കോഴിക്കോട്, 43 പേര്‍ തൃശ്ശൂര്‍, 46 പേര്‍ എറണാകുളം, 108 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ലോക്ക്ഡൗണിൽ കനിവും കരുതലും പുസ്തകത്തിന് ചരിത്ര ഗവേഷണ കൗൺസിൽ അംഗീകാരം

Next Post

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

Palakkad News

Palakkad News

Next Post
എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

എഡ്ജ് വാഴ്‌സിറ്റി ജര്‍മ്മനിയിലെ പരിശീലന സ്ഥാപനങ്ങളുമായി ധാരണാപത്രം ഒപ്പുവെച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News