Tuesday, May 27, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

ജില്ലയില്‍ ഇന്ന് 2268 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Palakkad News by Palakkad News
3 years ago
in Uncategorized
0
ജില്ലയില്‍ ഇന്ന് 1920 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്

476 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജനുവരി 20) 2268 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2185 പേർ,
ഉറവിടം അറിയാതെ രോഗം ബാധിച്ച 51 പേർ, ആരോഗ്യ
പ്രവർത്തകരായ 32 പേർ എന്നിവർ ഉൾപ്പെടും.476 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 5171 പരിശോധന നടത്തിയതിലാണ് 2268 പേർക്ക് രോഗം സ്ഥിരീകരിച്ചത്.43.85 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 477 പേർ

ഷൊർണൂർ സ്വദേശികൾ 90 പേർ

പുതുശ്ശേരി സ്വദേശികൾ 76 പേർ

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 75 പേർ

പുതുപ്പരിയാരം സ്വദേശികൾ 60 പേർ

ചിറ്റൂർ-തത്തമംഗലം
സ്വദേശികൾ 56 പേർ

ആലത്തൂർ സ്വദേശികൾ 55 പേർ

വടക്കഞ്ചേരി സ്വദേശികൾ 48 പേർ

അകത്തേത്തറ, കണ്ണാടി, പിരായിരി സ്വദേശികൾ 45 പേർ വീതം

മരുതറോഡ് റോഡ് സ്വദേശികൾ 36 പേർ

മണ്ണാർക്കാട്, പറളി സ്വദേശികൾ 34 പേർ വീതം

വാണിയംകുളം സ്വദേശികൾ 32 പേർ

അലനല്ലൂർ സ്വദേശികൾ 27 പേർ

അലനല്ലൂർ, കൊടുമ്പ്, നാഗലശ്ശേരി, പട്ടാമ്പി സ്വദേശികൾ 26 പേർ വീതം

കിഴക്കഞ്ചേരി, ശ്രീകൃഷ്ണപുരം സ്വദേശികൾ 25 പേർ വീതം

അമ്പലപ്പാറ, ചെർപ്പുളശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ 23 പേർ വീതം

കോങ്ങാട്, കുഴൽമന്നം സ്വദേശികൾ 22 പേർ വീതം

മങ്കര, മണ്ണൂർ, തിരുവേഗപ്പുറ സ്വദേശികൾ 21 പേർ വീതം

കൊല്ലങ്കോട് സ്വദേശികൾ 20 പേർ

കൊപ്പം സ്വദേശികൾ
19 പേർ

ചാലിശ്ശേരി, നെന്മാറ സ്വദേശികൾ 18 പേർ വീതം

കുത്തനൂർ, മുണ്ടൂർ സ്വദേശികൾ 17 പേർ വീതം

എലപ്പുളളി, മേലാർകോട്, പെരുവെമ്പ് സ്വദേശികൾ 16 പേർ വീതം

അഗളി, കടമ്പഴിപ്പുറം, കരിമ്പ, കാവശ്ശേരി, കോട്ടായി, കുമരംപുത്തൂർ, തച്ചമ്പാറ സ്വദേശികൾ 15 പേർ വീതം

കണ്ണമ്പ്ര, കൊടുവായൂർ, കോട്ടോപ്പാടം, മലമ്പുഴ, പല്ലശ്ശന, പൊൽപ്പുള്ളി, തരൂർ, വണ്ടാഴി സ്വദേശികൾ 14 പേർ വീതം

ചളവറ, കാഞ്ഞിരപ്പുഴ, കരിമ്പുഴ, പുടൂർ സ്വദേശികൾ 13 പേർ വീതം

കുലുക്കല്ലൂർ, ലക്കിടി-പേരൂർ,മാത്തൂർ,തേങ്കുറിശ്ശി സ്വദേശികൾ 12 പേർ വീതം

കാരാകുറിശ്ശി, തൃത്താല സ്വദേശികൾ 11 പേർ വീതം

അയിലൂർ,
പെരിങ്ങോട്ടുകുറിശ്ശി, വിളയൂർ സ്വദേശികൾ 10 പേർ വീതം

ആനക്കര, നല്ലേപ്പിള്ളി, പരുതൂർ, പട്ടിത്തറ, തിരുമിറ്റക്കാട്, തൃക്കടീരി
സ്വദേശികൾ 9 പേർ വീതം

എലവഞ്ചേരി, കൊഴിഞ്ഞാമ്പാറ, മുതുതല,
പെരുമാട്ടി, പുതുനഗരം, തെങ്കര സ്വദേശികൾ 8 പേർ വീതം

വടകരപ്പതി സ്വദേശികൾ 7 പേർ

കപ്പൂർ, മുതലമട, ഷോളയൂർ, വടവന്നൂർ, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

അനങ്ങനടി, നെല്ലായ, പട്ടഞ്ചേരി, പുതുക്കോട് സ്വദേശികൾ 5 പേർ വീതം

കേരളശ്ശേരി, വല്ലപ്പുഴ സ്വദേശികൾ 4 പേർ വീതം

എരുത്തേമ്പതി,
പൂക്കോട്ടുകാവ്
സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9692 ആയി.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പാലക്കാട്

Previous Post

കുതിരാന്‍ രണ്ടാം തുരങ്കവും തുറന്നു. ചെറിയ ഭാഗം മാത്രമാണ് തുറന്നിട്ടുള്ളത്

Next Post

വീടിനകത്ത് 85 ചാക്ക് പുകയില ഉൽപന്നങ്ങൾ; ഉടമ പിടിയിൽ

Palakkad News

Palakkad News

Next Post
വീടിനകത്ത് 85 ചാക്ക് പുകയില ഉൽപന്നങ്ങൾ; ഉടമ പിടിയിൽ

വീടിനകത്ത് 85 ചാക്ക് പുകയില ഉൽപന്നങ്ങൾ; ഉടമ പിടിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News