Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ന് 1330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
കുമാരംപുത്തൂർ ജി എൽ പി സ്കൂളിൽ നാളെ സൗജന്യ കോവിഡ് ആന്റിജൻ ടെസ്റ്റ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1330 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1005 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 29) 1330 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 834 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 481 പേർ,
12 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വന്ന 3 പേർ എന്നിവർ ഉൾപ്പെടും.1005 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9659 പരിശോധന നടത്തിയതിലാണ് 1330 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 13.76 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 123 പേർ

അലനല്ലൂർ സ്വദേശികൾ 56 പേർ

കപ്പൂർ സ്വദേശികൾ 48 പേർ

അയിലൂർ സ്വദേശികൾ 47 പേർ

ആലത്തൂർ, കണ്ണാടി സ്വദേശികൾ 39 പേർ വീതം

പുതുപരിയാരം സ്വദേശികൾ 37 പേർ

കുഴൽമന്ദം സ്വദേശികൾ 32 പേർ

കൊടുമ്പ്, തൃത്താല സ്വദേശികൾ 31 പേർ വീതം

പുതുശ്ശേരി, പട്ടഞ്ചേരി സ്വദേശികൾ 25 പേർ വീതം

ചാലിശ്ശേരി, കുമരംപുത്തൂർ സ്വദേശികൾ 24 പേർ വീതം

എലപ്പുള്ളി സ്വദേശികൾ 23 പേർ

തിരുവേഗപ്പുറ സ്വദേശികൾ 22 പേർ

വണ്ടാഴി സ്വദേശികൾ 21 പേർ

കൊപ്പം, പറളി, പെരുവെമ്പ് സ്വദേശികൾ 20 പേർ വീതം

ഒറ്റപ്പാലം, അഗളി സ്വദേശികൾ 18 പേർ വീതം

നാഗലശ്ശേരി, മങ്കര, തരൂർ സ്വദേശികൾ 17 പേർ വീതം

കാരാകുറിശ്ശി, എരിമയൂർ സ്വദേശികൾ 16 പേർ വീതം

ചിറ്റൂർ-തത്തമംഗലം, അമ്പലപ്പാറ, കണ്ണമ്പ്ര, കാവശ്ശേരി, കൊല്ലങ്കോട്, കോട്ടായി, ലക്കിടി-പേരൂർ, പുതുക്കോട് സ്വദേശികൾ 15 പേർ വീതം

പട്ടാമ്പി, പുതുനഗരം, തെങ്കര സ്വദേശികൾ 14 പേർ വീതം

കിഴക്കഞ്ചേരി, മുണ്ടൂർ, വിളയൂർ സ്വദേശികൾ 13 പേർ വീതം

കോട്ടോപ്പാടം, പല്ലശ്ശന സ്വദേശികൾ 12 പേർ വീതം

വടവന്നൂർ, പിരായിരി, വല്ലപ്പുഴ സ്വദേശികൾ 11 പേർ വീതം

മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, തേങ്കുറിശ്ശി, വടക്കഞ്ചേരി സ്വദേശികൾ 9 പേർ വീതം

കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, മണ്ണൂർ, നെന്മാറ, പുതൂർ സ്വദേശികൾ 8 പേർ വീതം

കൊഴിഞ്ഞാമ്പാറ, ഓങ്ങല്ലൂർ, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം സ്വദേശികൾ 7 പേർ വീതം

ആനക്കര, അനങ്ങനടി, ചളവറ, എലവഞ്ചേരി, കേരളശ്ശേരി, കോങ്ങാട്, നല്ലേപ്പിള്ളി, പട്ടിത്തറ, വെള്ളിനേഴി സ്വദേശികൾ 6 പേർ വീതം

കരിമ്പ, കൊടുവായൂർ, മാത്തൂർ, മുതലമട, തച്ചനാട്ടുകര, വടകരപ്പതി സ്വദേശികൾ 5 പേർ വിതം

അകത്തെതറ, കുലുക്കല്ലൂർ, മലമ്പുഴ, മേലാർകോട്, പെരുമാട്ടി, തച്ചമ്പാറ സ്വദേശികൾ 4 പേർ വീതം

മരുതറോഡ് മുതുതല, നെല്ലായ, ഷോളയൂർ, വാണിയംകുളം, തിരുമിറ്റക്കോട്, തൃക്കടേരി സ്വദേശികൾ 3 പേർ വീതം

കരിമ്പുഴ, ഷൊർണൂർ, കുത്തനൂർ, എരുത്തേമ്പതി സ്വദേശികൾ 2 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഒരാൾ

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5054 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 7 പേർ വീതം തിരുവനന്തപുരം, ഇടുക്കി ജില്ലകളിലും 10 പേർ കോഴിക്കോട് ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 45 പേർ തൃശ്ശൂർ ജില്ലയിലും 117 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ പ്രക്ഷോപത്തിലേക്ക്.

Next Post

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി

Palakkad News

Palakkad News

Next Post
സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പിടികൂടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News