പാലക്കാട് ജില്ലയില്‍ ഇന്ന് 1512 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
372 പേര്‍ക്ക് രോഗമുക്തി
പാലക്കാട് ജില്ലയില്‍ ഇന്ന് (ഏപ്രിൽ 24) 1512 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 690 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 795 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 15 പേർ, 12 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.372 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭ സ്വദേശികൾ- 196 പേർ
ഷൊർണൂർ നഗരസഭ സ്വദേശികൾ- 79 പേർ
ഒറ്റപ്പാലം, പുതുശ്ശേരി സ്വദേശികൾ- 55 പേർ വീതം
മരുതറോഡ് സ്വദേശികൾ- 41 പേർ
അകത്തേത്തറ സ്വദേശികൾ – 40 പേർ
മണ്ണാർക്കാട് സ്വദേശികൾ – 39 പേർ
ചിറ്റൂർ-തത്തമംഗലം സ്വദേശികൾ- 38 പേർ
കൊല്ലങ്കോട് സ്വദേശികൾ – 37 പേർ വീതം
മങ്കര, മണ്ണൂർ സ്വദേശികൾ – 33 പേർ വീതം
നെന്മാറ, വടക്കഞ്ചേരി സ്വദേശികൾ – 28 പേർ വീതം
മുണ്ടൂർ, പിരായിരി സ്വദേശികൾ – 27 പേർ വീതം
എരിമയൂർ സ്വദേശികൾ – 25 പേർ
ലക്കിടി-പേരൂർ, പട്ടിത്തറ, തിരുമിറ്റകോട് സ്വദേശികൾ – 24 പേർ വീതം
ആലത്തൂർ, കണ്ണാടി സ്വദേശികൾ – 23 പേർ വീതം
ആനക്കര സ്വദേശികൾ – 22 പേർ
കോട്ടോപ്പാടം, തേങ്കുറിശ്ശി സ്വദേശികൾ – 18 പേർ വീതം
പുതുപ്പരിയാരം സ്വദേശികൾ 17 പേർ
അമ്പലപ്പാറ സ്വദേശികൾ- 16 പേർ
ചാലിശ്ശേരി, പല്ലശ്ശന, കാഞ്ഞിരപ്പുഴ, മലമ്പുഴ സ്വദേശികൾ – 15 പേർ വീതം
കുമരംപുത്തൂർ, പരുതൂർ, പറളി സ്വദേശികൾ – 14 പേർ വീതം
കേരളശ്ശേരി, കൊടുമ്പ്, കൊപ്പം, പൂക്കോട്ടുകാവ്, പുതുനഗരം സ്വദേശികൾ – 13 പേർ വീതം
അലനല്ലൂർ, മുതുതല, നാഗലശ്ശേരി, ഓങ്ങല്ലൂർ സ്വദേശികൾ – 12 പേർ വീതം
എലപ്പുള്ളി, കൊടുവായൂർ, തൃത്താല, വടവന്നൂർ സ്വദേശികൾ – 11 പേർ വീതം
കപ്പൂർ, പെരുമാട്ടി, വടകരപ്പതി, വണ്ടാഴി സ്വദേശികൾ – 10 പേർ വീതം
അയിലൂർ, കാവശ്ശേരി, കുഴൽമന്ദം, നെല്ലായ, തിരുവേഗപുര സ്വദേശികൾ – 9 പേർ വീതം
ചെർപ്പുളശ്ശേരി, കിഴക്കഞ്ചേരി, ശ്രീകൃഷ്ണപുരം, തെങ്കര, വല്ലപ്പുഴ, വിളയൂർ സ്വദേശികൾ – 8 പേർ വീതം
അനങ്ങനടി, എലവഞ്ചേരി, കണ്ണമ്പ്ര, കോട്ടായി, കരിമ്പുഴ സ്വദേശികൾ – 7 പേർ വീതം
കോങ്ങാട്, തച്ചമ്പാറ സ്വദേശികൾ – 6 പേർ വീതം
അഗളി,കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂർ, മാത്തൂർ, മേലാർകോട്, മുതലമട സ്വദേശികൾ – 5 പേർ വീതം
ചളവറ, നല്ലേപ്പിള്ളി, പട്ടാമ്പി, പട്ടഞ്ചേരി, പൊൽപ്പുള്ളി, തച്ചനാട്ടുകര, വാണിയംകുളം സ്വദേശികൾ – 4 പേർ വീതം
കുത്തനൂർ, പെരിങ്ങോട്ടുകുറിശ്ശി, പുതൂർ, പുതുക്കോട്, ത്രിക്കടേരി സ്വദേശികൾ – 3 പേർ വീതം
കടമ്പഴിപ്പുറം, കാരാക്കുറിശ്ശി, കരിമ്പ, തരൂർ സ്വദേശികൾ – 2 പേർ വീതം
ഷോളയൂർ, എരുത്തേമ്പതി സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 11410 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ,വയനാട് ജില്ലകളിലും ഇടുക്കി ജില്ലയിലും 5 പേർ വീതം ആലപ്പുഴ, കാസർഗോഡ് ജില്ലകളിലും 6 പേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 7 പേർ കോട്ടയം ജില്ലയിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 42 പേർ എറണാകുളം ജില്ലയിലും 77 പേർ മലപ്പുറം ജില്ലയിലും 74 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്