Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലയില്‍ ഇന്ന് 1111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ 86 ശതമാനം പൂര്‍ത്തിയായി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് ജില്ലയില്‍ ഇന്ന് 1111 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

1087 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് ( ജൂലൈ 14) 1111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 654 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 451 പേർ,
6 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.1087 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11256 പരിശോധന നടത്തിയതിലാണ് 1111 പേർക്ക് രോഗം സ്ഥിരീകരിച്ചത്.9.87 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 95 പേർ

പിരായിരി സ്വദേശികൾ 41 പേർ

കുലുക്കല്ലൂർ, വണ്ടാഴി സ്വദേശികൾ 30 പേർ വീതം

കൊപ്പം, കോട്ടോപ്പാടം, കുമരംപുത്തൂർ സ്വദേശികൾ 27 പേർ വീതം

കരിമ്പുഴ സ്വദേശികൾ 26 പേർ

തരൂർ സ്വദേശികൾ 22 പേർ

കാഞ്ഞിരപ്പുഴ, കുത്തനൂർ, പുതുക്കോട് സ്വദേശികൾ 21 പേർ വീതം

അലനല്ലൂർ, തേങ്കുറിശ്ശി സ്വദേശികൾ 20 പേർ വീതം

ആലത്തൂർ, തിരുമിറ്റക്കോട് സ്വദേശികൾ 18 പേർ വീതം

ചാലിശ്ശേരി, കുഴൽമന്ദം സ്വദേശികൾ 17 പേർ വീതം

അമ്പലപ്പാറ, അനങ്ങനടി, കിഴക്കഞ്ചേരി, സ്വദേശികൾ 16 പേർ വീതം

എലപ്പുളളി, പട്ടാമ്പി, ഷൊർണ്ണൂർ, തെങ്കര സ്വദേശികൾ 15 പേർ വീതം

അഗളി, കണ്ണാടി, നെല്ലായ, ഓങ്ങല്ലൂർ, വടകരപ്പതി, വല്ലപ്പുഴ സ്വദേശികൾ 14 പേർ വീതം

കാവശ്ശേരി, കൊടുമ്പ്, പറളി, വാണിയംകുളം സ്വദേശികൾ 13 പേർ വീതം

മങ്കര, മാത്തൂർ, മുണ്ടൂർ സ്വദേശികൾ 12 പേർ വീതം

കടമ്പഴിപ്പുറം, കേരളശ്ശേരി, കൊല്ലങ്കോട്, വടക്കഞ്ചേരി സ്വദേശികൾ 11 പേർ വീതം

അകത്തേത്തറ, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, മണ്ണൂർ, പരുതൂർ, പുതൂർ സ്വദേശികൾ 10 പേർ വീതം

പെരിങ്ങോട്ടുകുറിശ്ശി, പുതുശ്ശേരി, വെള്ളിനേഴി സ്വദേശികൾ 9 പേർ വീതം

ആനക്കര, അയിലൂർ, എലവഞ്ചേരി, എരിമയൂർ, ഷോളയൂർ സ്വദേശികൾ 8 പേർ വീതം

ലക്കിടി-പേരൂർ, പല്ലശ്ശന, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ സ്വദേശികൾ 7 പേർ വീതം

കപ്പൂർ, കാരാക്കുറിശ്ശി, കൊടുവായൂർ, കോട്ടായി, മരുതറോഡ്, നെന്മാറ, പുതുപ്പരിയാരം സ്വദേശികൾ 6 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കരിമ്പ, മലമ്പുഴ, മേലാർകോട്, ഒറ്റപ്പാലം, പെരുവെമ്പ്, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 5 പേർ വീതം

കൊഴിഞ്ഞാമ്പാറ,
തൃക്കടീരി സ്വദേശികൾ 4 പേർ വീതം

ചളവറ, കണ്ണമ്പ്ര, കോങ്ങാട്, മുതലമട, മുതുതല, നാഗലശ്ശേരി, നല്ലേപ്പിള്ളി,പട്ടിത്തറ, പുതുനഗരം, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ 3 പേർ വീതം

എരുത്തേമ്പതി, പെരുമാട്ടി സ്വദേശികൾ 2 പേർ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4904 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കോട്ടയം, കാസർഗോഡ്
ജില്ലകളിലും 2 പേർ വീതം വയനാട്, കണ്ണൂർ ജില്ലകളിലും 3 പേർ വീതം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും 5 പേർ പത്തനംതിട്ട ജില്ലയിലും 10 പേർ ഇടുക്കി ജില്ലയിലും 17 പേർ കോഴിക്കോട് ജില്ലയിലും 18 പേർ എറണാകുളം ജില്ലയിലും 70 പേർ തൃശ്ശൂർ
ജില്ലയിലും 77 പേർ മലപ്പുറം ജില്ലയിലും
ചികിത്സയിലുണ്ട്.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, പാലക്കാട്

Previous Post

ബ്രാഞ്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു

Next Post

SSLC പരീക്ഷാഫലം : ജില്ലയില്‍ 99.35 ശതമാനം വിജയം

Palakkad News

Palakkad News

Next Post
SSLC പരീക്ഷാഫലം :  ജില്ലയില്‍ 99.35 ശതമാനം വിജയം

SSLC പരീക്ഷാഫലം : ജില്ലയില്‍ 99.35 ശതമാനം വിജയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News