*ഹോം ചലഞ്ച്:* *111വീടുകൾ ലൈബ്രറികളാകുന്നു* കൊഴിഞ്ഞാമ്പാറ:വായന ദിനാചരണവുമായി ബന്ധപ്പെട്ട് *അത്തിക്കോട് യെസ് ഇംഗ്ലീഷ് സ്കൂൾ* ഹോം ചലഞ്ച് സംഘടിപ്പിച്ചു . വിദ്യാർത്ഥികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ചലഞ്ചിലൂടെ 111 വീടുകളാണ് ഹോം ലൈബ്രറികളാകുന്നത് .പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് വായന സംസ്കാരത്തിന്റെ മൂല്യങ്ങൾ വെക്തി ജീവിതത്തിലും വീട്ടിലും സമൂഹത്തിലും പരിശീലിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ സ്കൂൾ ലക്ഷ്യമാക്കുന്നത്. പദ്ധതിയി സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ അലീം ബുഖാരി ഉൽഘടനം ചെയ്തു










