പി എഫ് ആർ ഡി എ നിയമം പിൻവലിച്ച് മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് കെ.എസ്.ടി.എ. പല്ലശ്ശന ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു
പ്രസിഡണ്ട് എം. ടിന്റു അധ്യക്ഷത വഹിച്ചു.
ജില്ലാ ജോ.സെക്രട്ടറി ജോസഫ് ചാക്കോ ഉദ്ഘാടനം ചെയ്തു.
ജില്ലാ എക്സി. അംഗം പി.ജി. ഗിരീഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.രാംദാസ് ,
എം. ഉദയൻ , കെ.വി. ബിനുസാജ്, ടി.ഇ. ഷൈമ, കെ.പ്രദീപ്, വി.കൃപലാജ്, കെ.ഗിരിജ, ഡി.മണികണ്ഠൻ, ബി. ഗീത യു കെ സഞ്ജിത്ത് എന്നിവർ സംസാരിച്ചു
ഭാരവാഹികളായി യു.കെ സഞ്ജിത്ത് (പ്രസിഡണ്ട് ) എം ഐശ്വര്യ (വൈസ് പ്രസിഡണ്ട് ) ഡി.മണികണ്ഠൻ (സെക്രട്ടറി) എം പ്രസാദ് (ജോ: സെക്രട്ടറി) എം. ടിന്റു ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.