പെട്ടിയിൽ പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇവിടെ നിര്‍ത്തും- രാഹുൽ
നീല ട്രോളിബാഗുമായി രാഹുലിന്റെ വാര്‍ത്താസമ്മേളനം;' പെട്ടിയില്‍ ഡ്രസ്, പണമെന്ന് തെളിയിച്ചാല്‍ പ്രചാരണം ഇവിടെ നിര്‍ത്തും പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്നും പണമെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിർത്തുമെന്നും രാഹുല്‍...













