നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ
May 19, 2025
തദ്ദേശ തിരഞ്ഞെടുപ്പ് :കോവിഡ് രോഗികൾക്ക് വോട്ടിംഗ് സൗകര്യമൊരുക്കും ജില്ലയിലെ കോവിഡ് രോഗികളായ വോട്ടർമാർക്ക് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ...
കാലിലെ ശസ്ത്രക്രിയക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന രമ്യഹരിദാസ് MPയെമുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വസതിയിലെത്തി സന്ദര്‍ശിച്ചപ്പോള്‍…
പട്ടാമ്പി ചെർപ്പുളശ്ശേരി റോഡിൽ കരുമ്പുള്ളി ഇറക്കത്തിൽ ആക്സിഡന്റ്പട്ടാമ്പി ചെർപ്പുളശ്ശേരി റൂട്ടിലോടുന്ന ഉദയം ബസ്സും ഓട്ടോയുമാണ് അപകടത്തിൽപ്പെട്ടത് രണ്ടാളുകൾ മരണപെട്ടു ഒരാളുടെ നില ഗുരുതരം ചൂരക്കോട് സ്വദേശി ഷാജി...
ജില്ലാ ജയിൽ കാന്റീനിൽ ടീ / കോഫീ വെൻഡിങ് മെഷീൻ സ്ഥാപിച്ചു മലമ്പുഴ: ജില്ല ജയിലിലെ കാൻറീനിൽ സ്ഥാപിച്ച ടീ/ കോഫീവെൻഡിങ്ങ് മെഷീനിൽ നിന്നും6 രൂപ നിരക്കിൽ...
കൊല്ലങ്കോട:് ടൗണിൽ വിൽപ്പനയുടെ ഭാഗമായി ഷോറൂമിനു മുന്നിൽ പ്രദർശനത്തിനു വെച്ചിരുന്ന യമഹ ബൈക്ക് കവർന്ന കേസ്സിൽ പ്രതിയെ കൊല്ലങ്കോട്പോലീസ് അറസ്റ്റ് ചെയ്തുതു. വട്ടേക്കാട് ശ്രീപാദം വീട്ടിൽ അജയ്...
മാസ്ക് ധരിക്കാത്ത 13 പേർക്കെതിരെ കേസ് മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 13 പേർക്കെതിരെ ഇന്ന് (നവംബർ 26 ) പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത...
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചുവരെഴുതിയും പ്രചാരണ രംഗത്ത് സജീവമാവുകയാണ് ജില്ലാ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ വി കെ ശ്രീകണ്ഠൻ എം പി ത്രിക്കടീരി പഞ്ചായത്തിലെ 12ആം വാർഡ് യുഡിഎഫ്...
കേരള ബാങ്കിൻ്റെ പ്രഥമ ഭരണ സമിതിയിലേയ്ക്ക് 26/11/ 20 നടന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് എ പ്രഭാകരനെ തിരെഞ്ഞെടുത്തു . ജനറൽ വിഭാഗത്തിൽ 1023. വോട്ട് നേടിയാണ്...
മോശമായ സേവനവും ബന്ദും കൂടിയായപ്പോൾ കന്നുകാലികളും ക്ഷീരകർഷകരും നരകയാതന അനുഭവിച്ചു.ഇരുപത്തിനാല് മണിക്കൂർ സേവനം ലഭ്യമാക്കിയതായി ജലസേചന വകുപ്പുമന്ത്രി ശ്രീ കെ. കൃഷ്ണൻകുട്ടി ഏതാനും ദിവസം മുൻപ് ഉത്ഘാടനം ചെയ്ത ...
കോവിഡ് 19: ജില്ലയില്‍ 4775 പേര്‍ ചികിത്സയില്‍ കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4775 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 26) ജില്ലയില്‍ 376 പേര്‍ക്കാണ്...
മുസ്ലിം ലീഗ് പഞ്ചായത് വൈസ് പ്രസിഡന്റ് കമർ സാഹിബ് പേഴുംകര മരണപ്പെട്ടു
പുതുശ്ശേരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം; ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും പാലക്കാട്.പുതുശ്ശേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനപ്പേടി. കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ പ്രചാരണത്തിന് ഇറങ്ങാനാവാതെ അണികളും സ്ഥാനാർഥികളും. ഈ മേഖലകളിൽ...
പാലക്കാട് ജില്ലയിൽ ഇന്ന് 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 461 പേർക്ക് രോഗമുക്തി പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 26) 376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി...
കോവിഡ് മൃതദേഹം മതാചാരപ്രകാരം മറവ് ചെയ്യാം:പുതിയ ഉത്തരവ് പുറത്തിറങ്ങി.മുസ്ലിം സംഘടനകളുടെ നീക്കം ഫലംകണ്ടു. പാലക്കാട്:കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉയർത്തിയ ആവശ്യങ്ങൾ...
മണ്ണാർക്കാട്: നജാത്ത് ആർട്സ് ആൻറ് സയൻസ് കോളേജിൽ പുതുതായി ആരംഭിച്ച എം.കോം കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു.പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓഫീസുമായി ഉടൻ ബന്ധപ്പെടണം....
NEWS വിളവെടുപ്പ്: കഞ്ചാവ് നാട്ടിൽ സു പാലക്കാട്∙ വിളവെടുപ്പു കാലം പൂർത്തിയായതോടെ കഞ്ചാവിന്റെ കുത്തൊഴുക്കിൽപ്പെട്ട് കേരളം. ആന്ധ്രയിലും തെലങ്കാനയിലും ഒഡിഷയിലുമെല്ലാമുള്ള കൃഷികേന്ദ്രങ്ങളിൽനിന്ന് മംഗലാപുരം, കോയമ്പത്തൂർ കേന്ദ്രങ്ങൾ വഴിയാണ്...